Trending

നവോദയ പ്രവേശനപരീക്ഷ 29 ന് : വിദ്യാർത്ഥികൾ ഹാജരാകേണ്ട രേഖകൾ


ജവാഹർ നവോദയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ വിലാസവും വയസ്സും തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ ഹാജരാക്കണമെന്നു പുതിയ നിബന്ധന. 
  • ഹാൾടിക്കറ്റിനു പുറമേ, ആധാർ കാർഡ് / റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് / ജനന സർട്ടിഫിക്കറ്റ് എന്നിവയാണു ഹാജരാക്കേണ്ടത്. 
  • വയസ്സും വിലാസവും ഉള്ള ആധാർ കാർഡുണ്ടെങ്കിൽ അതു മതി. 
  • ആധാർ കാർഡിലെ വിലാസവും താമസസ്ഥലവും വ്യത്യസ്തമാണെങ്കിൽ റസിഡൻഷ്യൽ സർട്ടിഫിക്കറ്റും, ആധാർ കാർഡിൽ ജനനത്തീയതി ഇല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റും ഹാജരാക്കണം. 
നവോദയ ആറാം ക്ലാസ് പ്രവേശനപരീക്ഷ ഈ മാസം 29നു 11.30 മുതൽ 1.30 വരെയാണ്. 

ബുദ്ധിശേഷി, ഗണിതം, ഭാഷ എന്നീ വിഭാഗങ്ങളിലായി 80 ഒബ്ജക്ടീവ് ചോദ്യങ്ങൾ.

അപേക്ഷകരുടെ റജിസ്റ്റർ നമ്പർ അറിയാൻ: CLICK HERE 
ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ: CLICK HERE

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...