Trending

TOEFL : പരീക്ഷാഘടന മാറുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂറാക്കി കുറയും



ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത രാജ്യങ്ങളിൽനിന്നുള്ളവരുടെ ഭാഷാപ്രാവീണ്യം പരിശോധിക്കാനായി നടത്തുന്ന ‘Test of English as a Foreign Language (TOFEL) പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂറാക്കി കുറച്ചു. നേരത്തേ മൂന്നുമണിക്കൂറായിരുന്ന പരീക്ഷ രണ്ടുമണിക്കൂറാക്കി കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ച് ഒരു മണിക്കൂറാക്കിയത്. പരീക്ഷയുടെ ഘടനയിലും സമഗ്രമാറ്റം വരുത്തിയിട്ടുണ്ട്.

  • പരീക്ഷയുടെ ഭാഗമായിരുന്ന ‘സ്വതന്ത്ര എഴുത്ത്’ വിഭാഗം ഒഴിവാക്കി പകരം ‘റൈറ്റിങ് ഫോർ ആൻ അക്കാദമിക് ഡിസ്കഷൻ’ എന്ന ടാസ്ക് ഉൾപ്പെടുത്തി. 
  • സ്കോർ ഇല്ലാത്ത എല്ലാ പരീക്ഷാചോദ്യങ്ങളും ഒഴിവാക്കി റീഡിങ് ടാസ്കും ചുരുക്കി. 
  • പരീക്ഷ പൂർത്തിയാക്കുന്നവർക്ക് സ്കോർ പുറത്തുവിടുന്ന തീയതി ഉടൻ അറിയാനാകും. 
  • TOFEL രജിസ്‌ട്രേഷൻ ലളിതമാക്കി. പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ട് സൃഷ്ടിച്ച് ടോഫിൾ ഐ.ബി.ടി. തീയതി നേരിട്ട് എടുക്കാനാകും.
 
മാറ്റങ്ങളോടുകൂടിയ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ജൂലായിൽ ആരംഭിക്കും. 
  • ഇതിനകം രജിസ്റ്റർചെയ്തിട്ടുള്ളവർക്ക് മാറ്റങ്ങൾ നിലവിൽവരുന്നതിനുമുമ്പോ ശേഷമോ പരീക്ഷ എഴുതാനുള്ള അവസരമുണ്ട്. 
  • അതിനായി പരീക്ഷാതീയതി സൗജന്യമായി റീഷെഡ്യൂൾ ചെയ്യാനാകും. 
  • 30.04.2023 വരെയാണ് സൗജന്യ റീഷെഡ്യൂളുകൾ നടത്താനാവുക.  

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...