Trending

പാലക്കാട് IIT MS, Ph.D പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു | അവസാന തീയതി: ഏപ്രിൽ 30.



പാലക്കാട് ഐ.ഐ.ടി.യിൽ ജൂലായിൽ ആരംഭിക്കുന്ന എം.എസ്./പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന്  അപേക്ഷ ക്ഷണിച്ചു. 

വിഷയങ്ങൾ
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
  • ഡേറ്റ സയൻസ്
  • ഇലക്‌ട്രിക്കൽ എൻജിനിയറിങ്
  • എൻവയൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റൈനബിൾ എൻജിയറിങ്
  • ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് 
  • മാത്തമാറ്റിക്സ്
  • മെക്കാനിക്കൽ എൻജിനിയറിങ്
  • ഫിസിക്സ് 
പ്രവേശനം
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അവസാന തീയതി: ഏപ്രിൽ 30. 
വിവരങ്ങൾക്ക്: resap.iitpkd.ac.in

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...