Trending

NEET UG: അപേക്ഷ നാളെ (ഏപ്രിൽ 13) വരെ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнaтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam


 മേയ് ഏഴിന് നടക്കുന്ന നീറ്റ് യു.ജി.ക്ക് ഏപ്രിൽ 13-ന് രാത്രി 11.30 വരെ അപേക്ഷിക്കാം. അന്നേദിവസം രാത്രി 11.59 വരെ ഫീസടയ്ക്കാം. 

അപേക്ഷ പൂർത്തിയാക്കാനാകാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരമുണ്ട്. 

NEET (UG) - 2023-ലേക്ക് പുതുതായി  അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് ഒറ്റത്തവണ അവസരമായതിനാൽ, തിരുത്തലിന് കൂടുതൽ അവസരങ്ങൾ നൽകാത്തതിനാൽ അപേക്ഷകർ അവരുടെ വിശദാംശങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കാൻ നിർദ്ദേശിക്കുന്നു

വിശദ വിവരങ്ങൾക്ക് 

Notification: Click Here

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...