Trending

ശുഭ ദിന ചിന്തകൾ



🍃 സാഹചര്യം കൊണ്ടും അറിവില്ലായ്മ കൊണ്ടും അപകടവഴികളിലൂടെ സഞ്ചരിച്ചവർക്ക് തിരിച്ചുവരാനുള്ള സാഹചര്യം എന്നെങ്കിലും സൃഷ്ടിക്കപ്പെടും.., അവിടെനിന്ന് ഒരു പുതിയ തുടക്കം കുറിക്കാനാണ്‌ ശ്രമിക്കേണ്ടത്‌...

   🍂 ഏതു വിശുദ്ധനും പാപിയായിരുന്നിരിക്കാം എന്നത് പഴങ്കഥയാണ്‌.. ഏതു പാപിക്കും വിശുദ്ധനാകാം എന്നത് പുതിയ സാധ്യതയാണ്‌...

   🍃 പറ്റിപ്പോയ അബദ്ധങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ കഴിയണം.., സ്വന്തം ജീവിതത്തിന്റെ പുതിയൊരു അധ്യായം തുടങ്ങാൻ അവകളൊരു നിമിത്തമാകണം...

   🍂 ആരും കാണാത്ത നന്മകൾ എല്ലാവരിലുമുണ്ട്.., ആ നന്മകൾ സ്വയം കണ്ടെത്തി മുന്നേറുമ്പോഴാണ്‌ വിജയികളാകുന്നത്‌...

എല്ലാവർക്കും ശുഭദിനം നേരുന്നു.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...