Trending

BSc Poultry Production and Business Management കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം



വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള  ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റ് കോളേജിലെ BSc. PPBM (3 year degree course in Poultry Production and Business Management) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.. 

കേരള പി എസ് സി അംഗീകൃത ഡിഗ്രി കോഴ്സ് ആയ  BSc PPBM ലേക്ക് പ്ലസ് ടു /വി എച്ച് സി കഴിഞ്ഞ  വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം..  

വിവിധ പൗൾട്രി ഫാമുകൾ, ഫീഡ് മിൽ, ഹാച്ചറി എന്നിവിടങ്ങളിൽ സൂപ്പർവൈസർമാർ ആകാൻ  ഇന്ത്യയ്ക്ക് അകത്തും വിദേശത്തും ഒരുപാട് തൊഴിൽ സാധ്യതകൾ ഉള്ള കോഴ്സ് ആണിത്. കൂടാതെ വെറ്ററിനറി സർവകലാശാലയിലെ ഫാം അസിസ്റ്റന്റ്,  കേരള ചിക്കൻ, KSPDC, എന്നിവിടങ്ങളിലെ ഫാം സൂപ്പർവൈസർമാർ ആകാനുള്ള യോഗ്യതയും ഈ കോഴ്സ് ആണ്.. 

കൂടുതൽ വിവരങ്ങൾക്കും,  അപേക്ഷിക്കുവാനും www.kvasu.ac.in എന്ന സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...