Trending

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജനറൽ നഴ്സിങ് പ്രവേശനം, 20% സീറ്റ് ആണ്‍കുട്ടികള്‍ക്ക് : ഇപ്പോള്‍ അപേക്ഷിക്കാം



ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്‌സിങ് സ്കൂളുകളിലെ ജനറൽ നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം.

✅ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛികവിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യപരീക്ഷ പാസ്സായവരാണ് അപേക്ഷിക്കേണ്ടത്. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് പാസ്‌ മാർക്ക് മതി. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. 

✅ആകെ 365 സീറ്റുകളാണുള്ളത്. ഇതിൽ 20 ശതമാനം സീറ്റ്‌ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.

✅ അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in -ൽ ലഭിക്കും. 

✅അവസാന തീയതി: ജൂലായ് 20.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...