ബെംഗളൂരു നിംഹാൻസിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ബി എസ് സി നേഴ്സിംഗ് ഉൾപ്പെടെ ഉള്ള വിവിധ ബി.എസ്.സി പ്രോഗ്രാമുകളിലേക്കു അപേക്ഷ ക്ഷണിച്ചു.
✅കോഴ്സുകൾ
◾Bsc Nursing
◾Bsc Anesthesia Technology
◾Bsc Radiography
◾BSc Clinical Neurophysiology Technology
🛑 ജൂലൈ 7 വരെ അപേക്ഷിക്കാം.
- ജനറൽ വിഭാഗത്തിന് കോഴ്സ് ഒന്നിന് 1000 രൂപ ആണ് അപ്ലിക്കേഷൻ ഫീസ്.
- SC, ST വിഭാഗങ്ങളിൽ പെട്ട കുട്ടികൾക്ക് കോഴ്സ് ഒന്നിന് 750 രൂപ ആണ് അപ്ലിക്കേഷൻ ഫീസ്.
- എൻട്രൻസ് എക്സാം ജൂലൈ 16 ന് ആയിരിക്കും.
- എൻട്രൻസ് റിസൾട്ട് ജൂലൈ 20 ന് പ്രഖ്യാപിക്കും.
- ഓഗസ്റ്റ് 5 ന് അഡ്മിഷൻ നൽകി സെപ്റ്റംബർ ഒന്നിനു ക്ലാസ്സ് തുടങ്ങാൻ ആണ് നിലവിലെ സാധ്യത.
✅ കൂടുതല്‍ വിവരങള്‍ക്ക്:
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION