Trending

KEAM എഞ്ചിനീയറിംഗ് & മെഡിക്കൽ പ്രവേശനം : സൗജന്യ മാർഗ്ഗനിർദ്ദേശ ക്ലാസ് നാളെ




🔹KEAM പരീക്ഷ എഴുതി  എഞ്ചിനീയറിംഗ് & മെഡിക്കൽ പ്രവേശനം ഓപ്ഷൻ പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ ?
🔹ഏതു വിധത്തിൽ ഓപ്ഷനുകൾ ക്രമീകരിച്ചാൽ അർഹതപ്പെട്ടവയിൽ ഏറ്റവും മെച്ചപ്പെട്ട അവസരം  ലഭിക്കും?
🔹കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?

തുടങ്ങി എല്ലാ കാര്യങ്ങളും മനസ്സിലാക്കാനും സംശയങ്ങൾ തീർക്കാനും സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) അവസരമൊരുക്കുന്നു.

കോഴിക്കോട് ചേവായൂരിലെ സിജി ആസ്ഥാനത്ത്  2023 ജൂലൈ 4, രാവിലെ 10.30 നാണ് ഈ സൗജന്യ ക്ലാസ് നടത്തുന്നത്.

രക്ഷിതാക്കൾക്കും പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് :
+918086664004

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...