കേരളത്തിലെ കോളേജുകളിലെ ബിരുദ വിദ്യാർഥികൾക്ക് ശ്രീനാരായണ ഗുരുഓപ്പൺ യുണിവേഴ്സിറ്റിയിൽനിന്ന് മറ്റൊരു ബിരുദ പാഠ്യപദ്ധതിയിൽ കൂടി പ്രവേശനം നേടാം.
യുജിസി മാർഗ നിർദേശപ്രകാരമാണ് ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കറ്റിന്റെ തീരുമാനം.
ഈ അധ്യയന വർഷം 23 ബിരുദ, ബിരുദാനന്തര പാഠ്യ പദ്ധതികളിലേക്ക് പ്രവേശനം നൽകും. പുറമേ നൈപുണ്യ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകളും ആരംഭിക്കും.
സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ പി എം മുബാറക് പാഷ അധ്യക്ഷനായി.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION