Trending

നിയമ സർവകലാശാല എൻട്രൻസ് ക്ലാറ്റ് ഡിസംബർ മൂന്നിന്



കൊച്ചി നുവാൽസ് ഉൾപ്പെടെ രാജ്യത്തെ 24 ദേശീയ നിയമസർവകലാശാലകളിൽ 5 വർഷ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്കുള്ള പൊതുപ്രവേശനപരീക്ഷ 'ക്ലാറ്റി'ന് (Common Law Admission Test)നവംബർ മൂന്നു വരെ ഓൺലൈനായി അപേക്ഷിക്കാം. 

ഡിസംബർ 3നാണ് പരീക്ഷ. 

ത്രിപുര തലസ്ഥാനമായ അഗർത്തല, സിൽവാസ  എന്നിവിടങ്ങളിൽ ഈ വർഷം സർവകലാശാലകൾ തുടങ്ങുന്നതോടെയാണ് ക്യാംപസുകളുടെ എണ്ണം 24 ആയത്.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...