Trending

അണ്ണാമലൈ സർവകലാശാലയിൽ വിദൂരപഠന പ്രോഗ്രാമുകൾ


അണ്ണാമലൈ സർവകലാശാല വിദൂര പഠന ഡയറക്ടറേറ്റ് വിവിധ വിദൂരപഠന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിന് യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് www.audde.in/eAppn.php ൽ നിന്ന് പ്രവേശന പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം.

ലഭ്യമായ പ്രോഗ്രാമുകൾ:

PG പ്രോഗ്രാമുകൾ:
  • മാസ്റ്റർ ഓഫ് ആർട്സ് (എം.എ.) - തമിഴ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി
  • മാസ്റ്റർ ഓഫ് സയൻസ് (എം.എസ്സി.) - മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, അപ്ലൈഡ് സൈക്കോളജി, മൈക്രോബയോളജി, കംപ്യൂട്ടർ സയൻസ്, യോഗ
  • മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു.)
  • എം.കോം. കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്
  • മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA)
ഡിപ്ലോമ പ്രോഗ്രാമുകൾ: 

  • ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് 
  • തമിഴ് ജേണലിസം, ഇംഗ്ലീഷ് ജേണലിസം, 
  • മാസ് കമ്യൂണിക്കേഷൻ
  • അക്കണ്ടിങ് ആൻഡ് ഫൈനാൻസ്
  • ഹ്യൂമൻ റൈറ്റ്സ്
  • പബ്ലിക് അഡ്മിനിസ്ട്രേഷൻ
  • ശൈവ സിദ്ധാന്ത
  • ഡോ. അംബേദ്കർ സ്റ്റഡീസ്
  • കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ.)
  • യോഗ
  • നട്ടുവാംഗം
സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: 
  • ഫ്രണ്ട് ഡസ്റ്റ് ഓപ്പറേഷൻ
  • ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്
  • ഓഫീസ് മാനേജ്മെൻറ്
  • സ്പോക്കൺ ഇംഗ്ലീഷ്
  • ഓൺട്രപ്രനേർഷിപ്പ് ഇന്നൊവേഷൻ ആൻഡ് കരിയർ ഹബ്
  • ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

മ്യൂസിക് പ്രോഗ്രാമുകൾ: 
  • ബാച്ചർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) - മ്യൂസിക് - വോക്കൽ, വീണ, വയലിൻ, മൃദംഗം; ഡാൻസ് - ഭരതനാട്യം.
  • മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എം.എഫ്.എ): മ്യൂ സിക് - വോക്കൽ, വീണ, വയലിൻ; ഡാൻസ് - ഭരതനാട്യം.
  • ഗ്രേഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മ്യൂസിക് ആൻഡ് ഡാൻസ്

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...