കോഴിക്കോട് ജില്ലയിലെ ഡി എൽ എഡ് 2023-25 ഗവൺമെന്റ് വിഭാഗം ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
അഭിമുഖത്തിന്റെ വിശദാംശങ്ങൾ ഉള്ളടക്കം ചെയ്തിരിക്കുന്നു.
⚠️ ലിസ്റ്റ് പരിശോധിച്ച് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ളവർ ഇൻറർവ്യൂ കാർഡ് ലഭ്യമായിട്ടില്ലെങ്കിലും പ്രസ്തുത ദിവസം മതിയായ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതാണ് (മാസ്ക് നിര്ബന്ധമാണ്) ⚠️
അല്ലാത്ത പക്ഷം താങ്കളുടെ അവസരം നഷ്ടപ്പെടുന്നതായിരിക്കും.
പിന്നീട് വരുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
സംവരണ വിഭാഗത്തിൽപ്പെടുന്ന എൻ ജെ ഡി ഊഴം നികത്തുമ്പോൾ ഓപ്പൺ കോമ്പറ്റീഷൻ വിഭാഗത്തിലുള്ള (waiting-1) ബന്ധപ്പെട്ട സംവരണ ഊഴത്തിലുള്ള അപേക്ഷകരെ പരിഗണിച്ച ശേഷം മാത്രമേ അതാത് സംവരണ വിഭാഗങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിലുള്ള (waiting-2 ) അപേക്ഷകരെ പരിഗണിക്കുകയുള്ളൂ.
ഡി.എൽ. എഡ് കൂടിക്കാഴ്ച്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ‼️‼️🎓
▪️ 1. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
▪️ 2. എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ്
▪️ 3. വിമുക്ത ഭടൻമാരുടെ ജവാൻമാരുടെ ആശ്രിതർ അത് തെളിയിക്കുന്നതിനുള്ള ജില്ലാ സൈനിക വെൽഫയർ ഓഫീസറുടേയൊ തഹസിൽദാറുടെയോ
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION