ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഹെൽത്ത് (ഐഎസ്എച്ച്) സംബന്ധിച്ച വിപുലമായ അറിവും പരിചയവും ലഭിക്കും. ഇത് വ്യവസായങ്ങളിൽ ഐഎസ്എച്ച് മാനേജർ, സുരക്ഷാ ഉപദേഷ്ടാവ്, സുരക്ഷാ സൂപ്രണ്ടന്റ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാൻ അവസരമൊരുക്കും.
യോഗ്യതകൾ:
- എൻജിനീയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്സി. (ഫിസിക്സ്, കെമിസ്ട്രി) കോഴ്സുകൾ വിജയം.
അപേക്ഷാഫോമും പ്രോസ്പെക്ടസും:
- അപേക്ഷാഫോമും പ്രോസ്പെക്ടസും സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നിന്ന് ലഭിക്കും.
അവസാന തീയതി:സെപ്റ്റംബർ 15
കൂടുതൽ വിവരങ്ങൾക്ക്: 0484-2556530, 9447368199
അപേക്ഷാ നടപടി:
- ആപ്ലിക്കേഷൻ ഫോമും പാസ്‌വേഡും സൈറ്റിൽ കാണുന്ന അക്സസ് കോഡും നൽകി ലോഗിൻ ചെയ്യുക.
- താൽപ്പര്യമുള്ള കോഴ്സുകൾ മുൻഗണനാക്രമത്തിൽ സമർപ്പിക്കുക.
- ഓപ്ഷനുകൾ എത്രതവണ വേണമെങ്കിലും തിരുത്തി നൽകാം.
- 15ന് ഉച്ചകഴിഞ്ഞ് 3ന് മുമ്പ് ഓപ്ഷനുകൾ സമർപ്പിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION