എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങളിലെ ഉപരിപഠനത്തിനുള്ള പ്രവേശനപരീക്ഷയായ ഗേറ്റ് 2024 ഫെബ്രുവരി 3, 4, 10, 11 തീയതികളിൽ നടക്കും.ഫലപ്രഖ്യാപനം മാർച്ച് 16-ന് നടക്കും.
- സ്കോറിന്റെ കാലാവധി മൂന്ന് വർഷമാണ്.
- പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലിക്കും ഗേറ്റ് സ്കോർ പരിഗണിക്കാറുണ്ട്.
ഈ മാസം 24- മുതൽ അപേക്ഷകൾ സ്വീകരിക്കുമെന്നും, സെപ്റ്റംബർ 29 വരെ ലേറ്റ് ഫീ കൂടാതെയും ഒക്ടോബർ 13 വരെ ലേറ്റ് ഫീ യോടെയും അപേക്ഷിക്കാമെന്നും IISC ബെംഗളൂരു അറിയിച്ചു.
നവംബർ 7 മുതൽ 11 വരെ അപേക്ഷയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താം. അഡ്മിറ്റ് കാർഡ് ജനുവരി മൂന്നിനു ഡൗൺലോഡ് ചെയ്യാം.
പുതിയതായി ഉൾപ്പെടുത്തിയ ഡേറ്റ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ മൊത്തം 30 പേപ്പറുകളിൽ പരീക്ഷ നടത്തും.
എൻജിനീയറിങ് വിഷയങ്ങൾക്കു പുറമേ കെമിസ്ട്രി, ഫിസിക്സ്, മാസ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി ആൻഡ് ജിയോ ഫിസിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് എന്നിവയും പരീക്ഷാ വിഷയങ്ങളിൽ ഉൾപ്പെടുന്നു.
ഒരാൾക്ക് പരമാവധി രണ്ട് പേപ്പറുകൾ എഴുതാം. ഒന്നാം ചോയ്സായി തിരഞ്ഞെടുക്കുന്ന പേപ്പറിന്റെ അനുസരിച്ച് രണ്ടാം ചോയ്സായി എഴുതാവുന്ന പേപ്പറുകളുടെ പട്ടിക ഗേറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഗേറ്റ് വെബ്‌സൈറ്റ് സന്ദർശിക്കുക.
The Graduate Aptitude Test in Engineering (GATE), the entrance examination for postgraduate studies in engineering and architecture, will be held on February 3, 4, 10, and 11, 2024. The results will be announced on March 16. The validity period of the score is three years. GATE scores are also considered for employment in leading public sector organizations.
Applications will be accepted from this month 24th, and candidates can apply without late fee till September 29th and with late fee till October 13th, informed IISc Bengaluru, the conducting agency.
Candidates can make necessary corrections in their applications from November 7 to 11. Admit cards can be downloaded on January 3rd.
The examination will be held in a total of 30 papers, including the newly added Data Science & Artificial Intelligence. Apart from engineering subjects, Chemistry, Physics, Mathematics, Statistics, Geology & Geophysics, Humanities & Social Sciences, and Life Sciences are also included in the list of examination subjects.
A candidate can write a maximum of two papers. The list of papers that can be written as the second choice is available on the GATE website, depending on the paper chosen as the first choice.
For more information, visit the GATE website.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam