Trending

പ്ലസ് വൺ, വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി

പ്ലസ് വൺ, വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി


നിപ്പ വ്യാപനത്തെ തുടർന്ന് ഈ മാസം നടത്താനിരുന്ന പ്ലസ് വൺ, വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഒക്ടോബറിലേക്ക് മാറ്റി. ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയും വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയും നടക്കും.

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയിൽ സംസ്ഥാനത്ത് ആകെ നാലു ലക്ഷത്തി നാലായിരത്തി എഴുപത്തിയഞ്ച് പേർ (4,04,075) പങ്കെടുക്കും. ഇതിൽ കോഴിക്കോട് ജില്ലയിൽ നിന്ന് നാൽപ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തിയാറ് (43,476) പേർ പങ്കെടുക്കും.

വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഇരുപത്തി ഏഴായിരത്തി അറുന്നൂറ്റി മുപ്പത്തി മൂന്ന് (27,633) വിദ്യാർത്ഥികൾ പങ്കെടുക്കും. കോഴിക്കോട് ജില്ലയിൽ നിന്ന് രണ്ടായിരത്തി അറുന്നൂറ്റി അറുപത്തിയൊന്ന് (2,661) കുട്ടികൾ പരീക്ഷ എഴുതും.

Revised Timetable for First Year Higher Secondary Improvement/Supplementary Examination - September 2023

DateSubject
September 09, 2023 (FN)Sociology, Anthropology, Electronic Systems, Philosophy, Computer Science
September 09, 2023 (AN)Chemistry, History, Islamic History & Culture, Business Studies, Communicative English
September 10, 2023 (FN)Mathematics, Part III Languages, Sanskrit Sastra, Psychology
September 10, 2023 (AN)Part II Languages, Computer Science and Information Technology
September 11, 2023 (FN)Geography, Music, Social Work, Geology, Accountancy
September 11, 2023 (AN)Biology, Electronics, Political Science, Sanskrit Sahitya, Computer Application, English Literature
September 12, 2023 (FN)Part I English
September 12, 2023 (AN)Home Science, Gandhian Studies, Journalism, Statistics
September 13, 2023 (FN)Physics, Economics

 Art Subjects

DateSubject
September 09, 2023 (FN)Sanskrit
September 09, 2023 (AN)Main
September 10, 2023 (FN)Literature
September 10, 2023 (AN)Part II Languages
September 11, 2023 (FN)Aesthetic
September 11, 2023 (AN)Subsidiary
September 12, 2023 (FN)Part I English
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...