തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ/പാരാമെഡിക്കൽ മേഖലകളിലെ വൈവിധ്യമാർന്ന കോഴ്സുകളിലേക്ക് 2024 ജനുവരിയിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 4നു വൈകിട്ട് 5 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
മെഡിക്കൽ കോഴ്സുകൾ
- ഡോക്ടറേറ്റ് (MD): കാർഡിയോളജി, ന്യൂറോളജി, ന്യൂറോ ഇമേജിങ്, കാർഡിയോ വാസ്കുലർ ഇമേജിങ്, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ അനസ്തീസിയ, ന്യൂറോ അനസ്തീസിയ
- എം.സി.എച്ച്: കാർഡിയോ വാസ്കുലർ & തൊറാസിക് സർജറി, ന്യൂറോ സർജറി, വാസ്കുലർ സർജറി
- ഇന്റഗ്രേറ്റഡ് എംഡി-പിഎഡി/എംസിഎച്ച്-പിഎച്ച്ഡി
പാരാമെഡിക്കൽ കോഴ്സുകൾ
- പിജി ഡിപ്ലോമ: കാർഡിയാക് ലാബ് ടെക്നോളജി, ന്യൂറോ ടെക്നോളജി, മെഡിക്കൽ റെക്കോർഡ്സ് സയൻസ്, ക്ലിനിക്കൽ പെർഫ്യൂഷൻ, ബ്ലഡ് ബാക്കിങ് ടെക്നോളജി
- ഡിപ്ലോമ: പബ്ലിക് ഹെൽത്ത്, കാർഡിയോ വാസ്കുലർ & തൊറാസിക് നഴ്സിങ്, ന്യൂറോ നഴ്സിങ്, അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി, ഓപ്പറേഷൻ തീയറ്റർ & അനസ്തീസിയ ടെക്നോളജി
- അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഫിസിയോതെറപ്പി: ന്യൂറോളജിക്കൽ സയൻസസ്, കാർഡിയോ വാസ്കുലർ സയൻസ്
മറ്റ് പ്രോഗ്രാമുകൾ
- എംടെക് ക്ലിനിക്കൽ എൻജിനീയറിങ് (ഐഐടി മദ്രാസ്, സിഎംസി വെല്ലൂർ എന്നിവയുമായി ചേർന്ന്)
- പിഎച്ച്ഡി ബയോമെഡിക്കൽ ഡിവൈസസ് ആൻഡ് ടെക്നോളജി (ഐഐടി മദ്രാസ്, സിഎംസി വെല്ലൂർ എന്നിവയുമായി ചേർന്ന്)
- മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് - എപിഡെമിയോളജി & ഹെൽത്ത് സിസ്റ്റം (ഐസിഎംആർ - നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി, ചെന്നൈ)
- എം.എസ് ബയോ എൻജിനീയറിങ് (ക്രിസ്ത്യൻ മെഡിക്കൽ കോളജ്, വെല്ലൂർ)
▪പ്രരോഗ്രാമിന്റെ ദൈർഘ്യം, പ്രവേ ശന യോഗ്യത, ഫീസ് നിരക്കു കൾ, സ്റ്റൈപൻഡ്, അപേക്ഷാ നടപടിക്രമം തുടങ്ങിയ വിശദാംശ ങ്ങൾ വെബ്സൈറ്റിൽ.
ബിഎസ് സി ഫിസിക്സ്, കെമിസ്ട്രി ബയളോജിക്കൽ സയൻസസ് ക പ്യൂട്ടർ സയൻസ്, ഡിപ്ലോമ ഇല ട്രോണിക്സ് / ഇൻസ്ട്രുമെന്റേ - ഷൻ / ബയോമെഡിക്കൽ എൻജിനീയറിങ് മുതലായ യോഗ്യതകളു ള്ളവർക്കും അവസരങ്ങളുണ്ട്.
▪കൂടുതൽ വിവരങ്ങൾ
വിലാസം: The Registrar, Sree Chitra Tirunal Institute for Medical Sciences & Technology, Trivandrum- 695 011;
ഫോൺ 0471- 2524269,
regoffice@stinst.ac.in
വെബ് www.sctimst.ac.in
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION