🗓️ഒക്ടോബർ 5
1)ലോക അധ്യാപക ദിനമായി ആചരിക്കുന്നത് ?
October 5
2) കേരളത്തിലെ ആദ്യ
ഫ്രീട്രേഡ് വെയർഹൗസിംഗ് സോൺ ?
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ
3)വിദ്യാർത്ഥികളിലെ ആത്മഹത്യാ പ്രവണത തടയാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ?
UMMEED
4)ഇന്ത്യയിലെ ആദ്യ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് ?
ഇന്ദ്ര
5)4 വർഷ ബിരുദ കോഴ്സ് ആരംഭിച്ച കേരളത്തിലെ ആദ്യ സർവകലാശല ?
കേരള സർവകലാശല
6) യുഎസ് ജനപ്രതിനിധി സഭയിൽ പുറത്താക്കപ്പെട്ട ആദ്യത്തെ സ്പീക്കർ?
കെവിൻ മകാർത്തി
7)2023 രസതന്ത്ര നൊബേൽ
പുരസ്കാരം ലഭിച്ചതാർക്ക്?
മൗങ്ങി ജീ ബവേണ്ടി
ലൂയിസ് E ബ്രൂസ്
അലക്സി I എകിമൊവ്
8) അടുത്തിടെ വയനാട്ടിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ?
വയനാടൻ തീക്കറുപ്പൻ (എപ്പിതെമിസ് വയനാടൻസിസ്)
9) 13 ആമത് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഇന്ത്യ
10) 27 ആമത് ലോക റോഡ് കോൺഗ്രസിന്റെ വേദി?
പ്രാഗ്
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GK