Trending

ബി.ടെക്, ഡിപ്ലോമ അപ്രിന്റീസ് ട്രെയിനിങ് അവസരം



കേരളത്തിലെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിൽ ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം. രണ്ടായിരത്തിൽപ്പരം ഒഴിവുകളുണ്ട്.

പങ്കെടുക്കുന്ന കമ്പനികൾ
VSSC, LPSC, KSEB, FACT, Kochi Metro, NPOL, HMT, TCC, Infopark, Technopark തുടങ്ങി നിരവധി കമ്പനികൾ പങ്കെടുക്കുന്നു.

യോഗ്യതകൾ
ബിടെക്, ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.



അവസരങ്ങൾ
ബിടെക്: 1000 ഒഴിവുകളും
ഡിപ്ലോമ: 1000 ഒഴിവുകളും

ശമ്പളം 
ബിടെക്: കുറഞ്ഞത് 9000 രൂപ
ഡിപ്ലോമ: കുറഞ്ഞത് 8000 രൂപ

പ്രോഫിഷ്യൻസി സർട്ടിഫിക്കറ്റ്
ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിക്കപ്പെടുന്നു.

അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ളവർ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാ ഫോം എസ് ഡി സെന്റർ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.


അപേക്ഷാ ഫോം പൂരിപ്പിച്ച്, അസലും പകർപ്പുകളും സഹിതം ഒക്ടോബർ ഏഴിന് രാവിലെ 8ന് കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജിൽ ഹാജരാകണം.

മുൻപ് എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
VSSC യിൽ Hotel Management/Catering Tech/B.com/B.sc/BA ഉദ്യോഗാർഥികൾക്കും 100-ലധികം അവസരങ്ങൾ ഉണ്ട്. ഇവർ ഇന്റർവ്യുവിൽ പങ്കെടുക്കാൻ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക്


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...