Trending

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ ജോലി അവസരം

income-tax-department

കേന്ദ്ര സർക്കാരിന്റെ ഇൻകം ടാക്സ് വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Income Tax Department ഇപ്പോൾ Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

മിനിമം പത്താം ക്ലാസ്സും കായികപരമായി കഴിവും ഉള്ളവർക്ക് കേന്ദ്ര സർക്കാർ ഇൻകം ടാക്സ് വകുപ്പിൽ Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) പോസ്റ്റുകളിലായി മൊത്തം 59 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാർ വകുപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.


Notification Details
  • Organization Name Income Tax Department, Gujarat
  • Job Type Central Govt
  • Recruitment Type Sport Quota
  • Advt No N/A
  • Post Name Inspector of Income-tax, Tax Assistant, Multi-Tasking Staff
  • Total Vacancy 59
  • Job Location All Over India
  • Salary Rs.25,500 – 1,42,400/-
  • Apply Mode Online
  • Application Start 2nd October 2023
  • Last date for submission of application 15th October 2023
  • Official website https://incometaxindia.gov.in/



അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത:
  • ഇൻകം ടാക്സ് ഇൻസ്പെക്ടർ: ബിരുദം
  • ടാക്സ് അസിസ്റ്റന്റ്: ബിരുദം, 8,000 കീ ഡെപ്രഷനുകൾ ഒരു മണിക്കൂറിൽ ഡാറ്റാ എൻട്രി വേഗത
  • മൾട്ടി ടാസ്കിംഗ് സ്റ്റാഫ്: പത്താം ക്ലാസ്സ്
കായിക യോഗ്യത:
  • ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര മത്സരത്തിൽ സ്റ്റേറ്റ് അല്ലെങ്കിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ളവർ
  • ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡുകൾ നടത്തുന്ന ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ വിജയിച്ചിട്ടുള്ളവർ
  • അലൈൻഡ് ഇന്ത്യൻ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന ദേശീയ സ്പോർട്സ്/ഗെയിമുകളിൽ സംസ്ഥാന സ്കൂൾ ടീമുകകളിൽ വിജയിച്ചിട്ടുള്ളവർ



ഒഴിവുകളുടെ വിശദവിവരങ്ങൾ 
(തസ്തിക ഒഴിവുകൾ ശമ്പളം എന്ന ക്രമത്തിൽ)
  • Inspector of Income-tax 2 Rs. 44900 – Rs. 142400
  • Tax Assistant 26 Rs. 25500 – Rs. 81100
  • Multi-Tasking Staff 31 Rs. 18000 – Rs. 56900
  • Total Post 59
കായിക ഇനങ്ങൾ 
(ഗെയിം  / സ്‌പോർട് - പുരുഷൻ - സ്ത്രീ  - ആകെ ഒഴിവുകൾ എന്ന ക്രമത്തിൽ)
  • Athletics         4 4 8
  • Badminton 1 2 3
  • Basketball 5 5
  • Cricket        6 6
  • Football       6 6
  • Golf                1 1
  • Gymnastics  1 1 2
  • Hockey        5 5
  • Kabaddi         3 3
  • Shooting 1 1 2
  • Squash         1 1 2
  • Swimming 2 1 3
  • Table Tennis 2 1 3
  • Tennis          2 1 3
  • Volleyball 5 5
  • Yogasana 1 1 2
  • Total Post 46 13 59

അപേക്ഷാ ഫീസ്
  • ജനറൽ/ഒബിസി/ഇഡിഡി: ₹1000
  • EWS: ₹500 

പ്രായപരിധി:
  • Income Tax Inspector: 18 മുതൽ 30 വയസ്സ് വരെ (02.08.1993 മുതൽ 01.08.2005 വരെ ജനിച്ചവർ)
  • Tax Assistant/ Multi-Tasking Staff: 18 മുതൽ 27 വയസ്സ് വരെ (02.08.1996 മുതൽ 01.08.2005 വരെ ജനിച്ചവർ)



അപേക്ഷിക്കേണ്ട വിധം
Income Tax Department വിവിധ  Income Tax Inspector, Tax Assistant and Multi-Tasking Staff (MTS)  ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഒക്ടോബർ 15 വരെ. 

അപേക്ഷാ ഫോമിനൊപ്പം പ്രസക്തമായ / ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യണം.
ഒരു ഉദ്യോഗാർത്ഥിക്ക് ഒരു അപേക്ഷയിൽ ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്ന അപേക്ഷാ ഫോമിൽ, ഒന്നാം മുൻഗണന, രണ്ടാം മുൻഗണന, മൂന്നാം മുൻഗണന എന്നിങ്ങനെയുള്ള തസ്തികകളുടെ മുൻഗണന വ്യക്തമായി സൂചിപ്പിക്കണം.



അപേക്ഷാ ഫോമിനൊപ്പം അപേക്ഷകൻ ഇനിപ്പറയുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം:
  • പ്രായം തെളിയിക്കുന്നതിനുള്ള മെട്രിക്കുലേഷൻ/ എസ്എസ്‌സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്.
  • വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ.
  • സ്പോർട്സ്/ഗെയിംസ് സർട്ടിഫിക്കറ്റുകൾ.
  • ക്ലെയിമിനെ പിന്തുണയ്ക്കുന്ന ജാതി/ സമുദായ സർട്ടിഫിക്കറ്റ്.
  • ക്ലെയിമിനെ പിന്തുണയ്ക്കുന്ന പ്രായത്തിൽ ഇളവിനുള്ള സർട്ടിഫിക്കറ്റ്
  • EWS ഉദ്യോഗാർത്ഥികൾ ഹാജരാക്കേണ്ട വരുമാനവും അസറ്റ് സർട്ടിഫിക്കറ്റും
  • ആധാർ കാർഡിന്റെ പകർപ്പ്.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ താഴെ കൊടുത്ത Official Notification PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...