Trending

Kerala High Court Watchman റിക്രൂട്ട്മെന്റ് 2023: കേരള ഹൈക്കോടതിയിൽ പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് ജോലി അവസരം.

കേരള ഹൈക്കോടതിയിൽ പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് ജോലി അവസരം. Kerala High Court  Watchman  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ലഭ്യമായ 4  ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി  അപേക്ഷിക്കാം.  ഓൺലൈനായി 2023 ഒക്ടോബർ 4  മുതൽ 2023 ഒക്ടോബർ 26  വരെ അപേക്ഷിക്കാം. 

Kerala High Court Watchman Recruitment 2023 Latest Notification Details
  • Organization Name High Court of Kerala
  • Job Type Kerala Govt
  • Recruitment Type Direct Recruitment
  • Advt No REC3-76986 / 2023
  • Post Name Watchman
  • Total Vacancy 4
  • Job Location All Over Kerala
  • Salary Rs.24,400 – 55,200/-
  • Apply Mode Online
  • Application Start 4th October 2023
  • Last date for submission of application 26th October 2023
  • Official website https://hckrecruitment.nic.in/

യോഗ്യത:
  • എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പാസായിരിക്കണം കൂടാതെ ബിരുദം നേടിയവരായിരിക്കരുത്.
  • നല്ല ശരീരപ്രകൃതി.
  • നിർദേശപ്രകാരം രാവും പകലും ജോലി ചെയ്യാനുള്ള സന്നദ്ധത.
ഒഴിവുകളുടെ എണ്ണം: 4

പ്രായപരിധി:
  • 35 വയസ്സ് .
  • 02/01/1987 നും 01/01/2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് ദിവസവും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്.
  • SC/ST/OBC വിഭാഗങ്ങൾക്ക് 5 വയസ്സുവരെ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്:
  • 500 രൂപ (SC/ST വിഭാഗങ്ങൾക്ക് ഫീസ് ഇളവ് ഉണ്ട്)
  • പട്ടികജാതി / പട്ടികവർഗ ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
  • ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിംഗ് വഴി ഓൺലൈനായി പണമടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം:
  • 2023 ഒക്ടോബർ 26 ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കാം.
  • അപേക്ഷാ ഫോം ലഭിക്കാൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
  • ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക.
  • യോഗ്യതകൾ, പ്രായപരിധി എന്നിവ ഉറപ്പ് വരുത്തുക.
  • അപേക്ഷാ ഫോം ശരിയായി പൂരിപ്പിക്കുക.
  • അപേക്ഷാ ഫീസ് സമയബന്ധിതമായി അടയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക്: 
Contact: 0471-2305222

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...