നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ UGC യുടെ കീഴിൽ പുതിയതായി ആരംഭിച്ച സ്കോളർഷിപ്പാണ് NATIONAL SCHOLARSHIP FOR POST GRADUATE STUDIES. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരു വലിയ അവസരമാണ് പുതിയതായി ആരംഭിച്ച UGC യുടെ പോസ്റ്റ് ഗ്രാജ്വേറ്റ് സ്കോളർഷിപ്പ്.
പ്രതിവർഷം ഒന്നര ലക്ഷം രൂപയുടെ ഈ സ്കോളർഷിപ്പ് ഡിഗ്രിയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. 30% പെൺകുട്ടികൾക്ക് സംവരണം ഉള്ളതിനാൽ, ഈ അവസരം സ്ത്രീ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് പ്രധാനമാണ്.
✅ PG വിദ്യാർത്ഥികൾക്ക് പ്രതിവർഷം ഒന്നര ലക്ഷം രൂപ ലഭിക്കുന്ന സ്കോളർഷിപ്പ്
❗ഡിഗ്രിയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആകും തിരഞ്ഞെടുപ്പ്.
❗ 30% പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
✅ തിരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ
[ 15000 രൂപ വീതം 10 മാസം]
🎓 യോഗ്യത
❕ PG കോഴ്സുകളിൽ പഠിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കും ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ പഠിക്കുന്ന 4 ആം വർഷ വിദ്യാർത്ഥികൾക്കും മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
❗വരുമാന പരിധി ഇല്ല
❕റെഗുലർ കോഴ്സ്കളിൽ പഠിക്കുന്നവരായിരിക്കണം
❗സെൽഫ് ഫിനാൻസിങ് കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
🗓️ അപേക്ഷിക്കാനുള്ള അവസാന തിയതി: 31-12-2023
💻 കൂടുതൽ വിവരങ്ങൾക്ക്
Website : Click Here
New Registration : Click Here
Guideline : Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION