Trending

പണമില്ലാത്തത് കൊണ്ട് ഇനി പഠനം മുടങ്ങില്ല ഈ വർഷത്തെ വിവിധ സ്കോളർഷിപ്പുകൾക്ക് നാഷണൽ സ്കോളർഷിപ് പോർട്ടൽ അപേക്ഷ ക്ഷണിച്ചു


നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) ലെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വർഷത്തേക്കുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് NSP വഴി ലഭ്യമായ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം.



NSP വഴി അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ:

🔻 Scholarships Closing Date: 30-11-2023
1. National Means Cum Merit Scholarship. 
2. Pre-Matric Scholarship For Students With Disabilities. 
3. Pre-Matric Scholarship/ Financial Assistance For Education Of The Wards   oBeedi/Cine/IOMC/LSDM Workers.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 30-11-2023



🔻Scholarships Closing Date : 31-12-2023
1. Scholarships For Top Class Education.
2. Post-Matric Scholarship For Students With Disabilities.
3. Post-Matric Scholarship/ Financial Assistance For Education Of The Wards Of Beedi/Cine/Iomc/Lsdm Workers.
4. Central Sector Scheme Of Scholarships For College And University Students.
5. National Scholarship For Post Graduate Studies.
6. Financial Support To The Students Of Ner For Higher Professional Courses(Nec Merit Scholarship).
7. Ishan Uday - Special Scholarship Scheme For North Eastern Region.
8. Prime Minister's Scholarship Scheme For Central Armed Police Forces And Assam Rifles. 
9. Prime Minister's Scholarship Scheme For Wards Of States/Uts Police Personnel Martyred During Terror/Naxal Attacks. 
10. Prime Minister's Scholarship Scheme For RPF/RPSF.
11. Technical Degree & Technical Diploma : PRAGATI  , SAKSHAM  & SWANATH.
12. Top Class Education Scheme For SC Students. 
13. National Fellowship And Scholarship For Higher Education of ST Students - Scholarship (Formally Top Class Education For Schedule Tribe Students) 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 31-12-2023



ഈ വർഷം ഇനി അപേക്ഷ ക്ഷണിക്കാനുള്ളവ  Ministry of Minority Affairs 
  • Pre Matric Scholarships Scheme for Minorities Opening Soon
  • Post Matric Scholarships Scheme for Minorities Opening Soon
  • Merit Cum Means Scholarship For Profenassiol and Technical Courses CS  Opening Soon
  • Begam Hazrath Mahal National Scholarship (Deleted from NSP)

NSP വഴി ലഭിക്കുന്ന സ്കോളർഷിപ്പുകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ:
  • വിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് NSP വഴി ലഭ്യമായ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം.
  • സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത ശതമാനം മാർക്ക് നേടിയിരിക്കണം.
  • സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത വരുമാന പരിധിക്കുള്ളിൽ വരുന്ന കുടുംബത്തിൽ നിന്നുള്ളവരായിരിക്കണം.



NSP വഴി സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള നടപടികൾ:
  • NSP വെബ്സൈറ്റ് സന്ദർശിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
  • അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദ വിവരങ്ങൾക്ക്: https://scholarships.gov.in സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...