Trending

കേന്ദ്ര സർക്കാറിനു കീഴിൽ മികച്ച ശമ്പളത്തിൽ സ്ഥിര ജോലി! ഓൺലൈൻ ആയി അപേക്ഷിക്കാം | NBEMS Recruitment 2023



കേന്ദ്ര സർക്കാരിന്റെ കീഴിൽ നല്ല ശമ്പളത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. 

National Board of Examinations in Medical Science (NBEMS) ഇപ്പോൾ Deputy Director (Medical), Law Officer, Junior Programmer, Junior Accountant, Stenographer, Junior Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

വിവിധ യോഗ്യത ഉള്ളവർക്ക് Deputy Director (Medical), Law Officer, Junior Programmer, Junior Accountant, Stenographer, Junior Assistant പോസ്റ്റുകളിലായി മൊത്തം 48 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
 
നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിനു കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.  ഓൺലൈൻ ആയി 2023 ഒക്ടോബർ 10 മുതൽ 2023 നവംബർ 9 വരെ അപേക്ഷിക്കാം.


പ്രധാന വിവരങ്ങൾ

  • സ്ഥാപനം  : National Board of Examinations in Medical Science (NBEMS)
  • ജോലി തരം: കേന്ദ്ര സർക്കാർ
  • റിക്രൂട്ട്‌മെന്റ് തരം: നേരിട്ടുള്ള നിയമനം
  • വിജ്ഞാപന നമ്പർ: Advertisement No. A.12022/1/2023-Estt.
  • തസ്തികയുടെ പേര്: Deputy Director (Medical), Law Officer, Junior Programmer, Junior Accountant, Stenographer, Junior Assistant
  • ആകെ ഒഴിവുകൾ: 48
  • ജോലി സ്ഥലം: രാജ്യമെമ്പാടും
  • ശമ്പളം: 21700 – 81100 രൂപ
  • അപേക്ഷാ രീതി: ഓൺലൈൻ
  • അപേക്ഷിക്കേണ്ട അവസാന തിയ്യതി : 2023 നവംബർ 9
  • ഔദ്യോഗിക വെബ്‌സൈറ്റ്: https://natboard.edu.in


ഒഴിവുകളുടെ വിവരങ്ങൾ 
(തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ)
1 Deputy Director (Medical) 07
2 Law Officer 01
3 Junior Programmer 06
4 Junior Accountant 03
5 Stenographer 07
6 Junior Assistant 24

യോഗ്യതകൾ:

ഡെപ്യൂട്ടി ഡയറക്ടർ (മെഡിക്കൽ): 
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്റ്റ്-1956 പ്രകാരം അംഗീകൃത ബിരുദാനന്തര മെഡിക്കൽ യോഗ്യത.

ലോ ഓഫീസർ: 
കുറഞ്ഞത് 50% മാർക്കോടെ എൽഎൽബി ബിരുദം. ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്‌റ്റർ ചെയ്‌തതിന് ശേഷം കുറഞ്ഞത് 3 വർഷമെങ്കിലും ഈ തൊഴിലിൽ നിലനിൽക്കണം.

ജൂനിയർ പ്രോഗ്രാമർ: 
ബി.ടെക്./ബി.ഇ./ബി.സി.എ/ഡി.ഒ.ഇ.എ.സി.സി (‘ബി’ അല്ലെങ്കിൽ ‘സി’ ലെവൽ)/ കമ്പ്യൂട്ടർ സയൻസ്/ഐടി/
ഇലക്‌ട്രോണിക്‌സിൽ ബിരുദം, കമ്പ്യൂട്ടറുകളിൽ സ്പെഷ്യലൈസേഷനോ തത്തുല്യമോ.

ജൂനിയർ അക്കൗണ്ടന്റ്: 
മാത്‌സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം.

സ്റ്റെനോഗ്രാഫർ: 
സീനിയർ സെക്കൻഡറി (10+2-ൽ 12-ാം ക്ലാസ് )
ഷോർട്ട്‌ഹാൻഡ്/ടൈപ്പിംഗിൽ സ്റ്റെനോഗ്രാഫിക് വൈദഗ്ദ്ധ്യം 80/30 WPM
ഉദ്യോഗാർത്ഥികൾ ജനറൽ ഇംഗ്ലീഷ്/ഷോർട്ട്‌ഹാൻഡ് & പരീക്ഷയിൽ ഹാജരാകുകയും യോഗ്യത നേടുകയും വേണം. ടൈപ്പ് റൈറ്റിംഗ് ബോർഡ് നടത്തണം

ജൂനിയർ അസിസ്റ്റന്റ്: 
കേന്ദ്ര/സംസ്ഥാന സർക്കാർ/യുടി അഡ്മിനിസ്ട്രേഷൻ/വിദ്യാഭ്യാസ അതോറിറ്റി അംഗീകരിച്ച അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്നുള്ള സീനിയർ സെക്കൻഡറി (10+2-ൽ 12-ാം ക്ലാസ് ) പരീക്ഷ പാസായിരിക്കണം .



പ്രായപരിധി
(തസ്തിക, പ്രായപരിധി)
  • Deputy Director (Medical) 35 വയസ്സ് വരെ
  • Law Officer 35 വയസ്സ് വരെ
  • Junior Programmer 27 വയസ്സ് വരെ
  • Junior Accountant 27 വയസ്സ് വരെ
  • Stenographer 27 വയസ്സ് വരെ
  • Junior Assistant 27 വയസ്സ് വരെ
അപേക്ഷാ ഫീസ്‌
ജനറൽ/ ഒബിസി - രൂപ. 1500 + 18% ജിഎസ്ടി
എസ്ടി/എസ്സി/വനിത/പിഡബ്ല്യുഡി - ഫീസ് ഇല്ല
അപേക്ഷാ ഫീസ് ഓൺലൈൻ പേയ്‌മെന്റ് മോഡിലൂടെ മാത്രം അടയ്‌ക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിധം 
National Board of Examinations in Medical Science (NBEMS) വിവിധ  Deputy Director (Medical), Law Officer, Junior Programmer, Junior Accountant, Stenographer, Junior Assistant  ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. 

താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.



  • ഔദ്യോ​ഗിക വെബ്സൈറ്റായ https://natboard.edu.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബർ 9 

Important Links

Notification Click Here
Apply Now Click Here
Website Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam






Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...