കേന്ദ്രസർക്കാർ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നൽകുന്ന നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിനായി അപേക്ഷിക്കാനുള്ള അവസരം നവംബർ 30 വരെ.
9-ാം ക്ലാസ് വിദ്യാർഥികൾക്കായി ഒരു ലക്ഷം പുതിയ സ്കോളർഷിപ്പുകൾ നൽകും.
10 മുതൽ 12 വരെ ക്ലാസ് വിദ്യാർഥികൾക്കു നിലവിലുള്ള സ്കോളർഷിപ് പുതുക്കാം.
നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
യോഗ്യതകൾ
- 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ
- 2023-24 അധ്യയന വർഷത്തിൽ യോഗ്യത നേടിയവർ
- കേന്ദ്രസർക്കാർ അംഗീകരിച്ച സ്കൂളുകളിൽ പഠിക്കുന്നവർ
അപേക്ഷിക്കേണ്ട വിധം
- https://scholarships.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
- "Apply Now" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
ആവശ്യമായ രേഖകൾ
- അപേക്ഷാ ഫോം
- ഫോട്ടോ
- തിരിച്ചറിയൽ രേഖ
- വിദ്യാർത്ഥി യോഗ്യത സർട്ടിഫിക്കറ്റ്
- മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ്
അപേക്ഷാ സമയപരിധി: 30 നവംബർ 2023
വിവരങ്ങൾക്ക്:
Website: https://scholarships.gov.in/
Notification: Click Here
Call: 011-23066205
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
SCHOLARSHIP