Trending

ഓപ്പൺ സർവകലാശാല പ്രവേശനത്തീയതി 20 വരെ നീട്ടി



ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 22 ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തീയതി 20 വരെ നീട്ടി. സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്.

12 ബിരുദ കോഴ്സുകളിലേക്കും 10 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണു പ്രവേശനം നീട്ടിയത്. ഓൺലൈനായി അപേക്ഷിക്കാം.

യുജി രണ്ടാം സെമസ്റ്റർ പരീക്ഷകൾ മാറ്റി

യുജി രണ്ടാം സെമസ്റ്റർ (2022 അഡ്മിഷൻ) പഠിതാക്കൾക്കായി സെപ്റ്റംബർ 16, 17 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ ഈ മാസം 7, 8 തീയതികളിൽ നടത്തും. ഫാറൂഖ് കോളജ് കോഴിക്കോട്, എസ്എൻ.ഇ.എസ് കോളജ് ഓഫ് ആർട്സ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് കുന്നമംഗലം, ചെത്തുകടവ് എൻഎഎം കോളജ് കല്ലിക്കണ്ടി എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുക.

പിജി പരീക്ഷകളുടെ റജിസ്ട്രേഷൻ തീയതി നീട്ടി

പിജി 2022 അഡ്മിഷൻ ഒന്നും രണ്ടും എൻഡ് സെമസ്റ്റർ പരീക്ഷകളുടെ റജിസ്ട്രേഷനുള്ള അവസാന തീയതി പിഴയില്ലാതെ 16 വരെയും പിഴയോടെ 21 വരെയും നീട്ടി. ഓൺലൈനായി അപേക്ഷിക്കാം.

വിശദാംശങ്ങൾക്ക്


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...