Trending

ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ JEE Main 2024:


ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ JEE Main 2024 എഴുതാൻ ഇക്കൊല്ലം രണ്ട് അവസരങ്ങൾ.

ആദ്യഘട്ടം 2024 ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെ.

 രണ്ടാം ഘട്ടം 2024 ഏപ്രിൽ മാസത്തിലും നടക്കും. 

ആദ്യഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 30-11-2023

 ഓൺലൈൻ അപേക്ഷ നൽകാനുള്ള ലിങ്ക്, സിലബസ്, ടൈംടേബിൾ, മാർഗ്ഗനിർദ്ദേശങ്ങൾ

jeemain.nta.nic.in


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...