Trending

പിഎം യശസ്വി സ്കോളർഷിപ്: പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കുള്ള അവസരം



കേന്ദ്ര-സംസ്ഥാന സർക്കാരുകളും കേരള പിന്നാക്ക വിഭാഗ വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് പിഎം യശസ്വി സ്കോളർഷിപ്. 
www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, ആവശ്യമായ രേഖകളോടൊപ്പം സമർപ്പിക്കുക.

ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ ഇവയാണ്:

കേരളത്തിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ഒബിസി, ഇബീസി (ഇക്കണോമിക്കലി ബാക്ക്വേഡ് ക്ലാസ് ) വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 

ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് ഫൗണ്ടേഷൻ ഒഴികെയുള്ള തലങ്ങളിൽ പരിശീലിക്കുന്നവർക്ക്, ഒബി സി, ഇബിസി വിഭാഗക്കാർക്ക് അപേക്ഷിക്കാം. ട്യൂഷൻ ഫീ 10,000 രൂപ മെയിന്റനൻസ് 10,000 രൂപ.

കേരളത്തിലെ കേന്ദ്ര സ്ഥാപനങ്ങളിൽ പോസ്റ്റ് മെട്രിക്  കോഴ്സുകളിൽ പഠിക്കുന്ന ഒബിസി, ഇബിസി വിദ്യാർഥികൾക്കുള്ള സഹായം,  ഒരു ലക്ഷം വരെ വരുമാനമുള്ളവർക്ക് KPCR ആനുകൂല്യമുള്ളതിനാൽ ഇവിടെ അപേക്ഷിക്കേണ്ട. 

കേരളത്തിനു പുറത്തു ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സ് കൾ പഠിക്കുന്ന ഓബിസി, ഇബിസി വിദ്യാർഥികൾക്ക് കോഴ്സിനനുസരിച്ച് 20,000 50,000 രൂപ വരെ വാർഷിക സ്കോളർഷിപ്

2023 -24 വർഷത്തെ സ്കോളർഷിപിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15
ഫോൺ 471 727379 

ഓരോ ജില്ലയിലുള്ള വർക്കു വിളിക്കാവുന്ന ഫോൺ നമ്പർ  സൈറ്റിലുണ്ട്. 
ഇമെയിൽ : bodikerala@gmail.com
വെബ്  www.bcdd.kerala.gov.in

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...