Trending

കാലിക്കറ്റ് ബിരുദ പരീക്ഷകൾ മാറ്റി - പുതുക്കിയ തീയതി ഏപ്രിൽ 1



കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളേജുകൾ, വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 19ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി.

പുതുക്കിയ വിജ്ഞാപന പ്രകാരം പരീക്ഷകൾ ഏപ്രിൽ 1-ന് തുടങ്ങും. പുതുക്കിയ സമയക്രമം സർവകലാശാലാ വെബ്‌സൈറ്റിൽ പിന്നീട് അറിയിക്കും

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...