Trending

D.El.Ed പരീക്ഷാഫലം പ്രസിദ്ധീകരിച്ചു



നവംബർ 2023 ഡി എൽ എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും സെപ്റ്റംബർ 2023 ഡി എൽ എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും നവംബർ 2023 ഡി.എഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

വിശദമായ പരീക്ഷാഫലം പരീക്ഷാ ഭവന്റെ ഔദ്യോഗിക pareekshabhavan.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. 

പുനർമൂല്യ നിർണയം /സ്ക്രൂട്ടണി എന്നിവക്കുള്ള അപേക്ഷകൾ ജനുവരി 30 മുതൽ ഫെബ്രുവരി മൂന്ന് വരെ ഓൺലൈനായി സമർപ്പിക്കാം.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...