ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) 990 ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. 2024 ഫെബ്രുവരി 8 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
തസ്തികകള്‍
- സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് - 41
- പേഴ്‌സണല്‍ അസിസ്റ്റന്റ് - 383
- ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് - 566
അപേക്ഷ ഫീസ്
- 100 രൂപ
- എസ് സി, എസ് ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.
പ്രായപരിധി
- 18 മുതല്‍ 30 വയസ് വരെ
- നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
- ബിരുദം
ശമ്പളം
- സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് - 1.27 ലക്ഷം രൂപ വരെ
- പേഴ്‌സണല്‍ അസിസ്റ്റന്റ് - 1.01 ലക്ഷം രൂപ വരെ
- ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് - 81,000 രൂപ വരെ
അപേക്ഷാവിധം
ഓണ്‍ലൈനായി അപേക്ഷിക്കാം. dsssb.delhi.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഡൽഹി കോടതികളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER