Trending

വിദേശ മെഡിക്കൽ വിദ്യാർഥികൾക്ക് കേരളത്തിൽ ഇന്റേൺഷിപ്പ് അവസരം



കേരള സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് അവസരം ലഭ്യമാകും. നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിർദേശപ്രകാരമാണ് ഈ അവസരം നൽകുന്നത്.

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽനിന്ന് പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാഫോമും വിശദാംശങ്ങളും www.dme.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...