യോഗ്യതകൾ
- യോഗ്യത: GNM/ANM/B.Sc. Nursing (ജയിച്ചവരും ഇപ്പോൾ ജോലി ചെയ്യുന്നവരും)
- പ്രായപരിധി: 21-35 വയസ്സ്
- ഇംഗ്ലീഷ് ഭാഷാ മികവ്
ശമ്പളം
- സ്റ്റാഫ് നഴ്സിന് യുകെ യൂണിയൻ ശമ്പള നിരക്കിൽ 35,000 പൗണ്ടിൽ നിന്ന് 50,000 പൗണ്ട് വരെ ശമ്പളം ലഭിക്കും.
- ഇന്ത്യയിൽ നിന്ന് യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന യോഗ്യരായ നഴ്‌സുകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
അപേക്ഷാ വിധം
- നോർക്ക റൂട്സ് വെബ്‌സൈറ്റ് (norkaroots.org) വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ഫെബ്രുവരി 20
അഭിമുഖം
അപേക്ഷിച്ചവരുടെ യോഗ്യതകൾ പരിശോധിച്ച് യോഗ്യരായവരുടെ ലിസ്റ്റ് തയ്യാറാക്കും. യോഗ്യരായവരുടെ അഭിമുഖം ഓൺലൈനായി നടത്തും.
വിശദ വിവരങ്ങൾക്ക്
- norkaroots.org, nifl.norkaroots.org സന്ദർശിക്കുക.
- നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ ഫോൺ: 18004253939, +91 8802012345
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER