Trending

കാലിക്കറ്റ് സർവകലാശാല വാർത്തകൾ



പു​നഃ​പ്ര​വേ​ശ​ന അ​പേ​ക്ഷ
  • പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി 2020 ൽ ​ബി.​എ അ​ഫ്‌​ദ​ലു​ൽ ഉ​ല​മ, ബി.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻസ്, ബി.​കോം & ബി.​ബി.​എ (സി.​ബി.​സി.​എ​സ്.​എ​സ്) പ്രോ​ഗ്രാ​മു​ക​ൾക്ക് പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം തു​ട​ർപ​ഠ​നം മു​ട​ങ്ങി​യ​വ​ർക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം സി.​ഡി.​ഒ.​ഇ (മു​ൻ എ​സ്.​ഡി.​ഇ.) വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർത്തി​ക്കു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ങ്ങി​ൽ നേ​രി​ട്ടെ​ത്തി ര​ണ്ടാം സെ​മ​സ്റ്റ​റി​ലേ​ക്ക് (സി.​ബി.​സി.​എ​സ്.​എ​സ്-2023) പു​നഃ​പ്ര​വേ​ശ​നം നേ​ടാം. 
  • പി​ഴ കൂ​ടാ​തെ 30 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ നാ​ല് വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ ഏ​പ്രി​ൽ ഒ​മ്പ​ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 0494 2400288, 0494 2407356.

പ​രീ​ക്ഷ
  • എ​സ്.​ഡി.​ഇ ആ​റാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി ​പ്രി​ന്റി​ങ് ടെ​ക്‌​നോ​ള​ജി (2014 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2018 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ൾ 17ന് ​തു​ട​ങ്ങും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം
  • എ​സ്.​ഡി.​ഇ ഒ​ന്നാം സെ​ം ജൂ​ലൈ 2018, ര​ണ്ടാം സെ​ം ജ​നു​വ​രി 2019, മൂ​ന്നാം സെ​ം ജൂ​ലൈ 2019, നാ​ലാം സെ​ം ജ​നു​വ​രി 2019 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന / പു​ന​ർമൂ​ല്യ​നി​ർണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​കോം ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന / പു​ന​ർമൂ​ല്യ​നി​ർണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ല്യ​നി​ർണ​യ ക്യാ​മ്പ്
  • ബാ​ർകോ​ഡ് സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള ഒ​ന്നാം സെം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​രു​ദ പ്രോ​ഗ്രാം ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ വി​കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർണ​യ ക്യാ​മ്പു​ക​ൾ ഏ​പ്രി​ൽ 15, 30, മേ​യ് നാ​ല്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 
  • അ​ധ്യാ​പ​ക​ർക്ക് ഏ​പ്രി​ൽ 15ന് ​വി​ത​ര​ണം ചെ​യ്യു​ന്ന ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർണ​യം പൂ​ർത്തി​യാ​ക്കി ഏ​പ്രി​ൽ 30 നും (​ബി.​കോം) മേ​യ് നാ​ലി​നും ആ​റി​നു​മാ​യി (ബി.​എ) തി​രി​ച്ചേ​ൽപ്പി​ക്ക​ണം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...