ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയുടെ കളമശ്ശേരി സ്കിൽ പാർക്കിൽ സമ്മർ ക്യാമ്പിന്റെ ഭാഗമായി ജി.എം.ആർ ഏവിയേഷൻ അക്കാദമി ഏവിയേഷൻ കോഴ്സുകൾ സംഘടിപ്പിക്കുന്നു. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 10നാണ് ക്ലാസ് ആരംഭിക്കുക.
കോഴ്സുകൾ:
- ഫ്രഞ്ച് ഭാഷ
- ഏവിയേഷൻ മേഖലയിലെ ഇന്റർവ്യൂ സ്കിൽ ആൻഡ് ഗ്രൂമിംഗ്
- എയർസൈഡ് ടെർമിനൽ ഓപ്പറേഷൻസ് ആൻഡ് എയർ കാർഗോ ഓപ്പറേഷൻസ്
അപേക്ഷിക്കേണ്ട വിധം:
പ്രവേശനത്തിന് സ്കിൽ പാർക് ഓഫിസുമായി ബന്ധപെടുക
ഫോൺ: 7907842415, 8592976314
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION