Trending

SEBI വിജ്ഞാപനം | തുടക്ക ശമ്പളം ₹44,500 മുതൽ: 97 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഇപ്പോൾ അവസരം!



സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (SEBI) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം. ഗ്രേഡ് എ അസിസ്റ്റന്റ്, മാനേജർ തുടങ്ങി 97 തസ്തികകളിലേക്കാണ് നിയമനം. ജനറൽ, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി, എൻജിനീയറിങ് ഇലക്ട്രിക്കൽ, റിസർച്ച് ആൻഡ് ഒഫിഷ്യൽ ലാഗ്വേജ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ.

വകുപ്പുകളും ഒഴിവുകളും:
  • ജനറൽ: 42
  • ലീഗൽ: 23
  • ഇൻഫർമേഷൻ ടെക്നോളജി: 17
  • എൻജിനീയറിങ് ഇലക്ട്രിക്കൽ: 8
  • റിസർച്ച്: 4
  • ഒഫിഷ്യൽ ലാഗ്വേജ്: 3

പ്രായപരിധി: 30 വയസ്സ്

തിരഞ്ഞെടുപ്പ് പ്രക്രിയ:
  • മൂന്ന് ഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയ:
  • ഒന്നാം ഘട്ടം: ഓൺലൈൻ പരീക്ഷ
  • രണ്ടാം ഘട്ടം: ഓൺലൈൻ പരീക്ഷ
  • മൂന്നാം ഘട്ടം: അഭിമുഖം


അപേക്ഷ ഫീസ്:
  • ജനറൽ/ഒബിസി/ഇഡബ്ല്യുഎസ്: ₹1000
  • എസ്സി/എസ്ടി/വികലാംഗർ: ₹100
 
അപേക്ഷിക്കേണ്ട വിധം:
മാർച്ച് 19 മുതൽ SEBI യുടെ ഔദ്യോഗിക വെബ്സൈറ്റ് https://www.sebi.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

അവസാന തീയതി: ഏപ്രിൽ 30

SEBI (Securities and Exchange Board of India) is hiring for 97 various positions including Grade A Assistant and Manager. The vacancies are in General, Legal, IT, Engineering, Research & Official Language departments. Applications can be submitted through the official website from April 13th onwards. The upper age limit is 30 years. Selection will be through a three-stage exam. Application fee is ₹1000 for General/OBC/EWS and ₹100 for SC/ST/PwD. F

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...