സി-ഡിറ്റ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകൾക്ക് നോർക്ക എച്ച്.ആർ.ഡി അംഗീകാരം ലഭിച്ചു.ഈ അംഗീകാരം സി ഡി ടി സർട്ടിഫിക്കറ്റ് ഉടമകൾക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഭാവി സാധ്യതകളെ വർദ്ധിപ്പിക്കുകയും ചെയ്യും.
എന്തുകൊണ്ട് ഈ അംഗീകാരം പ്രധാനമാണ്?
- സി-ഡിറ്റ് സർട്ടിഫിക്കറ്റുകൾക്ക് അന്താരാഷ്ട്ര സാധുത നൽകുന്നു.
- വിദേശത്തേക്ക് ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സി-ഡിറ്റ് സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.
- സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ സി-ഡിറ്റ് സർട്ടിഫിക്കറ്റ് സഹായകരമാകും
ലഭ്യമായ കോഴ്സുകൾ:
- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
- കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്
- കമ്പ്യൂട്ടർ ട്രെയിനിംഗ് ഫോർ ടീച്ചേഴ്‌സ്
- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മൾട്ടിമീഡിയ
- ഓഫീസ് ഓട്ടോമേഷൻ
- കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്
- ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്
വിശദാംശങ്ങൾക്ക്:
- സി-ഡിറ്റ് വെബ്സൈറ്റ്: https://cdit.org/
- നോർക്ക വെബ്സൈറ്റ്: https://norkaroots.org/
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION