Trending

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമൺ അഡ്മിഷൻ ടെസ്റ്റ് (CUCAT 2024): ഏപ്രിൽ 15 വരെ അപേക്ഷിക്കാം!

 
കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമൺ അഡ്മിഷൻ ടെസ്റ്റ് (CUCAT 2024): ഏപ്രിൽ 15 വരെ അപേക്ഷിക്കാം!

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2024-25 അധ്യയന വർഷത്തേക്കുള്ള CUCAT പ്രവേശന പരീക്ഷയ്ക്കും വിവിധ പിജി പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിക്കുന്നു. 

യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെൻ്റുകൾ, അഫിലിയേറ്റഡ് കോളേജുകൾ, യൂണിവേഴ്സിറ്റി സെൽഫ് ഫിനാൻസിംഗ് സെൻ്ററുകൾ എന്നിവിടങ്ങളിൽ നടത്തുന്ന വിവിധ പിജി, ഇന്റഗ്രേറ്റഡ് പിജി, ബിപിഎഡ്, എംപിഎഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

സർവകലാശാലാ പഠനവകുപ്പുകളിലെ ഓപ്പൺ ഓൾ ഇന്ത്യ ക്വാട്ട

കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെൻ്റുകളിൽ നടക്കുന്ന പിജി പ്രോഗ്രാമുകളിൽ 10% സീറ്റുകൾ ഓപ്പൺ ഓൾ ഇന്ത്യ ക്വാട്ടയിലൂടെ കേരളത്തിന് പുറത്തുള്ള ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകും. ഈ സീറ്റുകളിലേക്ക് ഓപ്പൺ ഓൾ ഇന്ത്യ ക്വാട്ടയിലും ലക്ഷദ്വീപ് ക്വാട്ടയിലും പ്രവേശനം തേടുന്ന ഉദ്യോഗാർത്ഥികളെ പൊതു പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  • ഓപ്പൺ ഓൾ ഇന്ത്യ ക്വാട്ടയിലൂടെ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ യോഗ്യതാ പരീക്ഷയിൽ 50% മാർക്ക് നേടിയിരിക്കണം.
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം.
  • തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രവേശന സമയത്ത് യഥാർത്ഥ രേഖകൾ ഹാജരാക്കണം.


പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ:

  • തിരുവനന്തപുരം
  • തൃശ്ശൂർ
  • മലപ്പുറം
  • പാലക്കാട്
  • കോഴിക്കോട്
  • വയനാട്
  • കണ്ണൂർ
  
പ്രധാന തിയ്യതികൾ :
  • അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 ഏപ്രിൽ 15, വൈകുന്നേരം 5.00
  • ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി: 2024 മാർച്ച് 27
  • പ്രവേശന പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കും


പ്രോഗ്രാമുകൾ:
യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെൻ്റുകളിൽ:

M.A Programmes (20+)
  • M.A Arabic Language & Literature
  • M.A English Language & Literature
  • M.A Hindi Language & Literature
  • M.A Functional Hindi & Translation
  • M.A Malayalam Language & Literature
  • M.A Comparative Literature
  • M.A Sanskrit Language & Literature
  • M.A Urdu
  • M.A Economics
  • M.A Folklore
  • M.A History
  • M.A Journalism & Mass Communication
  • M.A Music
  • M.A Philosophy
  • M.A Political Science
  • M.A Sociology
  • M.A Women's Studies.
  • MA Development studies

M.Sc Programmes (16+)
  • M.Sc. Chemistry
  • M.Sc. Applied Geology
  • M.Sc. Botany
  • M.Sc. Applied Psychology
  • M.Sc. Zoology
  • M.Sc. Biochemistry
  • M.Sc. Computer Science
  • M.Sc. Environmental Science
  •  M.Sc. Human Physiology
  • M.Sc. Mathematics
  • M.Sc. Microbiology
  • M.Sc. Physics
  • M.Sc. Radiation Physics
  • M.Sc. Statistics
  • M.Sc. Forensic Science
  • M.Sc. Biotechnology
  • M.Sc. Physics (Nano science)
  • M.Sc Chemistry (Nano science)
M.Com
M.Lib.I.Sc
M.T.A


LLM (Double Specialisation)

യൂണിവേഴ്സിറ്റി സെൽഫ് ഫിനാൻസിങ് സെൻ്ററുകളിൽ:
MSW
MCA 
അഫിലിയേറ്റഡ് കോളേജുകളിൽ:
M.A Journalism & Mass Communication
M.Sc Health & Yoga Therapy
Forensic Science    
MSW, BPES(Integrated), B.P.Ed 

ടീച്ചിംഗ് ഡിപ്പാർട്ട്മെൻ്റുകളിൽ (യൂണിവേഴ്സിറ്റി കാമ്പസ്):
Integrated M.Sc Programmes (7)
  • i. Integrated M.Sc Botany
  • ii. Integrated M.Sc Zoology
  • iii. Integrated M.Sc Physics
  • iv. Integrated M.Sc Chemistry
  • v. Integrated M.A Development Studies. vi. Integrated M.A Economics
  • vii. Integrated M.A Comparative Literature

Physical Education Programmes:
  • M.P.Ed (Teaching Department)
  • BPEd, BPES(Integrated) (University Centres)
  • M.P.Ed, BPES(Integrated), B.P.Ed (Affiliated Colleges)


CUCAT 2024 ഓൺലൈൻ രജിസ്ട്രേഷൻ ഫീസ്:

അപേക്ഷിക്കുന്ന പ്രോഗ്രാമിനെയും വിഭാഗത്തെയും (ജനറൽ, എസ്‌സി/എസ്ടി) ആശ്രയിച്ചിരിക്കും രജിസ്ട്രേഷൻ ഫീസ്.

  • PG / Integrated PG / MPEd/BPEd/BPES Programs:
    • General Category: ₹580 per program
    • SC/ST Category: ₹255 per program
  • LLM Program:
    • General Category: ₹790 per program
    • SC/ST Category: ₹370 per program
  • ആദ്യത്തെ പ്രോഗ്രാമിന് പുറമെ ഓരോ പ്രോഗ്രാമിനും അപേക്ഷിക്കുന്നതിന് ₹85 അധിക ഫീസ് ഈടാക്കും.
  • അപേക്ഷ ഫീസ് യാതൊരു സാഹചര്യത്തിലും തിരികെ നൽകുന്നതല്ല.



CUCAT 2024 -  നിർദ്ദേശങ്ങൾ

  • തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രവേശന സമയത്ത് യഥാർത്ഥ രേഖകൾ ഹാജരാക്കണം ചെയ്യേണ്ടതാണ്.
  • അവസാന സെമസ്റ്റർ/വർഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. പക്ഷേ, പ്രവേശന സമയത്ത് യോഗ്യതാ പരീക്ഷയുടെ യഥാർത്ഥ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും (അന്തിമ മാർക്ക് ലിസ്റ്റ് / ഗ്രേഡ് കാർഡും താൽക്കാലിക സർട്ടിഫിക്കറ്റും) സമർപ്പിക്കണം.
  • ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകിയ വിവരങ്ങളിൽ ഏതെങ്കിലും തെറ്റ് കണ്ടെത്തിയാൽ ഉദ്യോഗാർത്ഥി ഉത്തരവാദിയായിരിക്കും. അപേക്ഷ സമയത്ത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യോഗ്യത നിർണ്ണയിക്കുന്നത്.
  • പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. പരീക്ഷാ സിലബസ്, പരീക്ഷാ രീതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ  prospectusൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്
Help Desk
  Directorate of Admissions : 0494 - 240 7016,  7017
  Online Payment : 0494 - 240 7179
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...