Trending

തിരമാലകളെ വെല്ലുവിളിക്കാൻ തയ്യാറുള്ളവർക്ക് അവസരവുമായി IMU-CET

IMU CET

സമുദ്രം നിങ്ങളെ ആകർഷിക്കുന്നുണ്ടോ? ലോകം ചുറ്റിക്കാണാനും രാജ്യാന്തര കരിയർ സ്വപ്നം കാണാനും താല്പര്യമുണ്ടോ? അങ്ങനെയെങ്കിൽ, ഇന്ത്യൻ മാരിടൈം സർവകലാശാല (IMU) 2024-25 വർഷത്തേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (IMU-CET) തയ്യാറെടുക്കാൻ സമയമായി!

ഇ​ന്ത്യ​ൻ മാ​രി​ടൈം സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും 2024-25 വ​ർ​ഷം ന​ട​ത്തു​ന്ന വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (IMU-CET) ജൂ​ൺ എ​ട്ടി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും. ​ബി.​ബി.​എ ഒ​ഴി​കെ എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും ഓ​ൺ​ലൈ​നാ​യി മേ​യ് 5 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. 


IMU CET 2024 Highlights
  • Full Exam Name Indian Maritime University Common Entrance Test
  • Short Exam Name IMU CET
  • Conducting Body Indian Maritime University
  • Frequency of Conduct Once a year
  • Exam Level National Level Exam
  • Languages English
  • Mode of Application Online
  • Application Fee (General) 1000 Rs [Online]
  • Mode of Exam Online
  • Mode of Counselling Online
  • Participating Colleges 6
  • Exam Duration 3 Hours
  • Number of Seats B.Tech : 446 Seats +2 More


IMU-CETയിലൂടെ  ചേരാൻ കഴിയുന്ന വിവിധ കോഴ്സുകൾ:

ബി.ടെക് (4 വർഷം):
  • മറൈൻ എഞ്ചിനീയറിംഗ്
  • നേവൽ ആർക്കിടെക്ചർ & ഓഷ്യൻ എഞ്ചിനീയറിംഗ്

ബി.എസ്.സി.:
  • നോട്ടിക്കൽ സയൻസ്
  • ഷിപ്പ് ബിൽഡിംഗ് & റിപ്പയർ (3 വർഷം)

ബി.ബി.എ.:
  • മാരിടൈം ലോജിസ്റ്റിക്സ്
  • ലോജിസ്റ്റിക്സ്, റീട്ടെയിലിംഗ് & ഇ-കൊമേഴ്സ്

എം.ബി.എ. (2 വർഷം):
  • ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ്
  • പോർട്ട് & ഷിപ്പിംഗ് മാനേജ്മെന്റ്

എം.ടെക്. (2 വർഷം):
  • മറൈൻ ടെക്നോളജി
  • നേവൽ ആർക്കിടെക്ചർ & ഓഷ്യൻ എഞ്ചിനീയറിംഗ്
  • ഡ്രെഡ്ജിംഗ് & ഹാർബർ എഞ്ചിനീയറിംഗ്

IMU യുടെ കാമ്പസുകൾ:
  • ചെന്നൈ
  • കൊച്ചി
  • കൊൽക്കത്ത
  • മുംബൈ പോർട്ട്
  • നവി മുംബൈ
  • വിശാഖപട്ടണം



പരീക്ഷാ കേന്ദ്രങ്ങൾ:  
  • കോഴിക്കോട്
  • കണ്ണൂർ
  • കൊച്ചി
  • കോട്ടയം
  • തൃശൂർ
  • തിരുവനന്തപുരം
  • കൊല്ലം
  • പാലക്കാട്

പ്രധാനപ്പെട്ട തിയ്യതികൾ 
  • പരീക്ഷാ തീയതി: ജൂൺ 8, 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി: മെയ് 5, 2024 (ബി.ബി.എ ഒഴികെ)
  • കോ​ഴ്സു​ക​ൾ ആ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും.

കൂടുതൽ വിവരങ്ങൾക്ക്: 
Prospectus : Click Here
Apply Online: Click Here
Website: www.imu.edu.in
 
English Summary:

The Indian Maritime University Common Entrance Test (IMU-CET) will be held on June 8, 2024. IMU-CET offers various courses in marine engineering, naval architecture, logistics, and shipping management. The application deadline is May 5, 2024 (except for BBA). For more information, visit www.imu.edu.in. IMU-CET is a great opportunity to start your career in the maritime industry. Don't miss it!

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...