ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും പ്രാദേശിക കാമ്പസുകളിലും എം.എ, എം.എസ്സി, എം.എസ്.ഡബ്ല്യു, എം.എഫ്.എ, എം.പി.ഇ.എസ്, പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24 വരെ ദീര്‍ഘിപ്പിച്ചു.
പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ മേയ് രണ്ടുവരെ ഡൗണ്‍ലോഡ് ചെയ്യാം.
വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കാനും: www.ssus.ac.in
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION