🔖 കർണാടകയിൽ BSc നഴ്സിങ് കോഴ്സിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഇപ്പോൾ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
KCET എന്താണ്?
കർണാടകയിലെ മെഡിക്കൽ, അലൈഡ് മെഡിക്കൽ, ബി ആർക്ക് തുടങ്ങിയ കോഴ്‌സുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ സിഇടി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്. എഞ്ചിനീയറിംഗ് / വെറ്ററിനറി / ഫാം സയൻസ് / അഗ്രികൾച്ചർ (UGNEET), മെഡിക്കൽ / ഡെന്റൽ / ആയുഷ് (UGNEET), നഴ്സിംഗ് / ഫാർമസി / ആർക്കിടെക്ചർ / പാരാമെഡിക്കൽ കോഴ്സുകൾ (BPO/BPT / AHS) എന്നിവയ്ക്കുള്ള വെരിഫിക്കേഷനോടു കൂടിയ പൊതു ഓൺലൈൻ അപേക്ഷയാണ് KCET.
KCET 2024 ൽ അപേക്ഷിക്കേണ്ട കോഴ്സുകൾ:
- എഞ്ചിനീയറിംഗ്
- വെറ്ററിനറി
- ഫാം സയൻസ്
- അഗ്രികൾച്ചർ
- മെഡിക്കൽ
- ഡെന്റൽ
- ആയുഷ്
- നഴ്സിംഗ്
- ഫാർമസി
- ആർക്കിടെക്ചർ
- പാരാമെഡിക്കൽ കോഴ്സുകൾ (BPO/BPT / AHS)
- വെബ്സൈറ്റ്: Click Here
- കൂടുതൽ വിവരങ്ങൾക്ക്: Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION