കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലായി 23 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ഏപ്രിൽ 3 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. അക്കൗണ്ടന്റ്, ഡ്രൈവർ, ഫാർമസിസ്റ്റ്, സ്കിൽഡ് അസിസ്റ്റന്റ്തുടങ്ങിയ നിരവധി തസ്തികളിൽ വിജ്ഞാപനം വന്നിട്ടുണ്ട്.
- കേരള പബ്ലിക് സർവീസ് കമ്മീഷൻ ലഘു വിജ്ഞാപനം
- ഫയൽ നമ്പർ : ആർ&എ2(3) 02/2024/കെപിഎസ് സി
- അസാധാരണ ഗസറ്റ് തീയതി : 01.03.2024
- അവസാന തീയതി : 03.04.2024 ബുധാഴ്ച അർദ്ധരാത്രി 12 മണി വരെ
- പരസ്യ നമ്പർ : 01/2024
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ Profile-ലൂടെ യും ഓൺലൈനായി കമ്മിഷൻ്റെ വെബ്സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്.
യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് 01.03.2024 തീയതിയിലെ ഗസറ്റ് വിജ്ഞാപനം, കമ്മീഷൻ വെബ്സൈറ്റ് (www.keralapsc.gov.in) എന്നിവ കാണുക
ജനറൽ റിക്രൂട്ട്മെൻ്റ് - സംസ്ഥാനതലം
കാറ്റഗറി നമ്പർ : 002/2024
തസ്തിക: ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെ ക്‌ചർ, വകുപ്പ്: സാങ്കേതിക വിദ്യാഭ്യാസം (ഗവ. പോളിടെക്നിക്കുകൾ), ശമ്പള നിരക്ക്: * 59300-120900 /-, പ്രായം : 20-41, ഒഴിവുകൾ: 01 (ഒന്ന്)
കാറ്റഗറി നമ്പർ : 003/2024
തസ്തിക: ലക്‌ചറർ ഇൻ ആർക്കിടെക്‌ചർ (ഗവ. പോളിടെക്നിക്കുകൾ), വകുപ്പ്: സാങ്കേതിക വി ദ്യാഭ്യാസം,ശമ്പള നിരക്ക്: AICTE Scale, പ്രായം : 20-39, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവ്
കാറ്റഗറി നമ്പർ : 004/2024
തസ്തിക: അസിസ്റ്റ്ൻ്റ് ഇൻഷുറൻസ് മെഡിക്കൽ മീസർ ( ആയുർവേദ), വകുപ്പ്: ഇൻഷുറൻ സ് മെഡിക്കൽ സർവ്വീസസ്, ശമ്പള നിരക്ക്: 55200-115300/-, പ്രായം : 21-42, ഒഴിവുകൾ: പ്ര തീക്ഷിത ഒഴിവ്
കാറ്റഗറി നമ്പർ : 005/2024
തസ്തിക: ലക്ച്ചറർ ഇൻ വീണ, വകുപ്പ്: കോളേജ് വിദ്യാഭ്യാസം (സംഗീത കോളേജുകൾ), ശമ്പള നിരക്ക്: 51400-110300/-, പ്രായം : 22-36, ഒഴിവു കൾ: പ്രതീക്ഷിത ഒഴിവുകൾ
കാറ്റഗറി നമ്പർ : 006/2024
തസ്തിക: ഫുഡ് സേഫ്റ്റി ഓഫീസർ വകുപ്പ്: ഭക്ഷ്യ സുരക്ഷ, ശമ്പള നിരക്ക്: ₹ 39300-83000/-, പ്രായം : 18-36, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
കാറ്റഗറി നമ്പർ : 007/2024
തസ്തിക: ഡയറ്റീഷ്യൻ ഗ്രേഡ് II, വകുപ്പ്: ആരോ ഗ്യ വകുപ്പ്, ശമ്പള നിരക്ക്: ₹ 39300-83000/-, പ്രാ യം : 18-36, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
കാറ്റഗറി നമ്പർ : 008/2024
തസ്തിക: രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാ ഫ്റ്റ്സ്മാൻ (സിവിൽ), വകുപ്പ്: പൊതുമരാമത്ത്/ ജലസേചനം, ശമ്പള നിരക്ക്: ₹31100-66800/- പ്രാ യം : 18-36, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
കാറ്റഗറി നമ്പർ : 009/2024 പാർട്ട് -1 (ജനറൽ വിഭാഗം)
തസ്തിക: അക്കൗണ്ടൻ്റ്, വകുപ്പ്: കേരള കേരകർ ഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്, ശമ്പ ള നിരക്ക്: 25200 - 54000/-, പ്രായം : 18-40, ഒഴി വുകൾ: 3 (മൂന്ന്)
കാറ്റഗറി നമ്പർ : 010/2024 പാർട്ട് II - (സൊസൈറ്റി വിഭാഗം)
തസ്തിക: അക്കൗണ്ടൻ്റ്, വകുപ്പ്: കേരള കേരകർ ഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്, ശമ്പ ള നിരക്ക്: 25200 - 54000/-, പ്രായം : 18-50, ഒഴി വുകൾ: 2 (രണ്ട്)
കാറ്റഗറി നമ്പർ : 011/2024 തസ്തിക: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേ
ഡ് II, വകുപ്പ്: സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്., ശമ്പള നിരക്ക്: * 22200-48000/-, പ്രായം : 18-36, ഒഴിവുകൾ: 01 (ഒന്ന്)
ജനറൽ റിക്രൂട്ട്മെന്റ് -ജില്ലാതലം
കാറ്റഗറി നമ്പർ : 012/2024 തസ്തിക: ഫാർമസിസ്റ്റ് ഗ്രേഡ് II, വകുപ്പ്: ഇൻഷു റൻസ് മെഡിക്കൽ സർവീസസ്, ശമ്പള നിരക്ക്: * 35,600 - 75,400/- പ്രായം : 18-36, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ - ആലപ്പുഴ വയനാട് കാസർഗോഡ്
കാറ്റഗറി നമ്പർ : 013/2024 തസ്തിക: ആക്സിലറി നഴ്‌സ് മിഡ് വൈഫ് ഗ്രേഡ് II, വകുപ്പ്: ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, ശമ്പള നിരക്ക്: ₹. 31,100 - 66,800/-, പ്രായം : 18-41, ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ -(തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്) - പത്തനംതിട്ട - 01,ആലപ്പുഴ - 03, കോട്ടയം - 01, മലപ്പുറം - 01
കാറ്റഗറി നമ്പർ : 014/2024 തസ്തിക: സ്കിൽഡ് അസിസ്റ്റൻ്റ് ഗ്രേഡ് II, വകുപ്പ്:
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ശമ്പള നിരക്ക്: 26500-60700/-, പ്രായം : 18-36, ഒഴിവുകൾ: ഇടു ക്കി - 01 (ഒന്ന്), ( പ്രതീക്ഷിത ഒഴിവുകൾ - കൊ ല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴി ക്കോട്, കണ്ണൂർ)
കാറ്റഗറി നമ്പർ : 015/2024
തസ്തിക: ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭട ന്മാർ മാത്രം), വകുപ്പ്: എൻ.സി.സി./സൈനിക ക്ഷേമ വകുപ്പ്, ശമ്പള നിരക്ക്: ₹ 25100 - 57900/- , പ്രായം : 21-39,, ഒഴിവുകൾ: (പ്രതീക്ഷിത ഒഴിവു കൾ കൊല്ലം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം)
കാറ്റഗറി നമ്പർ : 016/2024 തസ്തിക: ഫാരിയർ (വിമുക്തഭടൻമാരിൽ നിന്നു മാത്രം), വകുപ്പ്: എൻ.സി.സി, ശമ്പള നിരക്ക്: 23000-50200/-, പ്രായം : 18-36., ഒഴിവുകൾ: തൃശ്ശൂ ർ - 1 (ഒന്ന്)
എൻ.സി.എ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കാറ്റഗറി നമ്പർ : 017/2024 ഒന്നാം എൻ.സി.എ.വിജ്ഞാപനം
തസ്തിക: അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ മൈക്രോ ബയോളജി, വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം,ശ മ്പള നിരക്ക്: യു.ജി.സി. മാനദണ്ഡമനുസരിച്ച്, പ്രാ യം :22-48, ഒഴിവുകൾ: ഹിന്ദു നാടാർ- 01 (ഒന്ന്)
കാറ്റഗറി നമ്പർ : 018/2024
രണ്ടാം എൻ.സി.എ വിജ്ഞാപനം തസ്തിക: അസിസ്റ്റൻ്റ് സർജൻ/ കാഷ്വാലിറ്റി മെ
ഡിക്കൽ ഓഫീസർ, വകുപ്പ്: ആരോഗ്യം, ശമ്പ ള നിരക്ക്: 63700-123700/-, പ്രായം : 18-45, ഒഴി വുകൾ: ധീവര -01(ഒന്ന്)
കാറ്റഗറി നമ്പർ : 019/2024 അഞ്ചാം എൻ.സി.എ. വിജ്ഞാപനം
തസ്തിക:ജൂനിയർ കൺസൾട്ടൻ്റ് (ജനറൽ സർജ റി), വകുപ്പ്: ആരോഗ്യം, ശമ്പള നിരക്ക്: * 63700- 123700/-('9900/-sp)
കാറ്റഗറി നമ്പർ : 020/2024 രണ്ടാം എൻ.സി.എ വിജ്ഞാപനം
തസ്തിക: ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ്, വകു പ്പ്: സാങ്കേതിക വിദ്യാഭ്യാസം, ശമ്പള നിരക്ക്: ₹.
43400-91200 /-, പ്രായം : 18-39, ഒഴിവുകൾ: ഈഴവ / തിയ്യ / ബില്ലവ - 1 (ഒന്ന്)
കാറ്റഗറി നമ്പർ : 021/2024
അഞ്ചാം എൻ.സി.എ വിജ്ഞാപനം
തസ്തിക: ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II, വകുപ്പ്: ആരോഗ്യം, ശമ്പള രമ്പള നിരക്ക്: ₹ 35,600-75,400/-
പ്രായം : 18-41, ഒഴിവുകൾ: പട്ടിക വർഗ്ഗം - 01
കാറ്റഗറി നമ്പർ : 022/2024
ഒന്നാം എൻ.സി.എ. വിജ്ഞാപനം
തസ്തിക: അസിസ്റ്റൻ്റ് ഗ്രേഡ് II, വകുപ്പ്: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, ശമ്പള നിരക്ക്: * 22,200-48,000/-, പ്രായം : 18-39,, ഒഴിവുകൾ: എൻ.സി.എ. മുസ്ലീം -1 (ഒന്ന്)
കാറ്റഗറി നമ്പർ : 023/2024
രണ്ടാം എൻ.സി.എ. വിജ്ഞാപനം തസ്തിക: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.), വകുപ്പ്:സർക്കാർ ഉടമസ്ഥതയി ലുള്ള വിവിധ കമ്പനികൾ/ കോർപ്പറേഷനുക ൾ/ബോർഡുകൾ / അതോറിറ്റികൾ/ സൊസൈറ്റികൾ, ശമ്പള നിരക്ക്: ഈ തസ്തികയ്ക്ക് അതാതു സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക്, പ്രായം : 18-39, ഒഴിവുകൾ: 1 (ഒന്ന്) (രണ്ടാം എൻ. സി.എ. - മുസ്ലീം)
ഓരോ തസ്തികയും അതിന്റെ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ താഴെ നൽകുന്നു.
പ്രത്യകം ശ്രദ്ധിക്കുക
- അപേക്ഷ ഓൺലൈനിലൂടെ മാത്രം അയയ്ക്കേണ്ടതാണ്.
- പ്രായം 01.01.2024 അടിസ്ഥാനപ്പെ ടുത്തി കണക്കാക്കുന്നതാണ്.
- വിജ്ഞാപനം -01.03.2024 ലെ അസാധാരണ ഗസറ്റിലും കമ്മീഷൻ്റെ www.keralapsc.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വായിച്ചുനോക്കേണ്ടതാണ്.
- വിജ്ഞാപനത്തിന് അനുസൃതമായല്ലാതെ സമ ർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
Website: www.keralapsc.gov.in
Notifications: Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam