ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ASAP കേരളയും മലബാർ ക്യാൻസർ സെന്ററും ചേർന്ന് ക്യാൻസർ പരിചരണ മേഖലയിൽ ഏറെ ഡിമാൻഡുള്ള നൈപുണ്യ പരിശീലന കോഴ്സുകൾ ആരംഭിക്കുന്നു.
കോഴ്സുകൾ:
- കീമോതെറാപ്പി നഴ്സിംഗ്: നഴ്സിംഗ് മേഖലയിലെ സ്പെഷ്യലൈസേഷൻ നേടാൻ സഹായിക്കുന്ന ഈ കോഴ്സ് ഈ മാസം ആരംഭിക്കും.
- മോളിക്കുലാർ ടെക്‌നിക്‌സ് ഫോർ ക്ലിനിക്കൽ അപ്ലിക്കേഷൻ: ബയോടെക്നോളജിയിൽ ബിടെക്/എംടെക് ബിരുദമുള്ളവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം.
- മെഡിക്കൽ സെക്രട്ടറി: 6 മാസത്തെ പരിശീലനത്തിനൊപ്പം 6 മാസത്തെ സ്റ്റൈപ്പന്റോടു കൂടിയ ഇന്റേൺഷിപ്പ് ഈ കോഴ്സിൽ ലഭ്യമാണ്.
കോഴ്സുകളുടെ ഗുണങ്ങൾ:
- ഈ മൂന്ന് കോഴ്സുകൾക്കും ആരോഗ്യ മേഖലയിൽ ലോകമെമ്പാടും ധാരാളം അവസരങ്ങളുണ്ട്.
- ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഈ മേഖലയിൽ വിദഗ്ദ്ധരായ നഴ്സുകൾക്ക് ആവശ്യകത വളരെയധികമാണ്.
- ഈ കോഴ്സുകൾ ക്യാൻസർ ചികിത്സാ മേഖലയിൽ സ്പെഷ്യലൈസേഷൻ നേടാൻ സഹായിക്കും.
- വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ASAP കേരളയും എം.സി.സിയും ചേർന്ന് സർട്ടിഫിക്കറ്റ് നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
- വെബ്സൈറ്റ്: https://asapkerala.gov.in/
- ഫോൺ: 9495999713
കോഴ്സിന് ചേരാനുള്ള ലിങ്കുകൾ:
- കീമോതെറാപ്പി നഴ്സിംഗ്: https://asapkerala.gov.in/course/certificate-programme-in-chemotherapy-nursing/
- മോളിക്കുലാർ ടെക്‌നിക്‌സ്: https://asapkerala.gov.in/course/certificate-programme-on-molecular-techniques-for-clinical-application/
- മെഡിക്കൽ സെക്രട്ടറി: https://asapkerala.gov.in/course/certificate-programme-in-medical-secretary/
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION