കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്, എം.എസ്.സി. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഊർജ്ജ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് ഊർജ്ജ സയൻസ്, സാങ്കേതികവിദ്യ, ഗവേഷണം എന്നിവയിൽ മികച്ച അവസരങ്ങൾ നൽകുകയാണ് ഈ സ്ഥാപനം.
- ഇതുവരെ പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികൾക്കും വിദേശ സർവകലാശാലകളിലോ ഊർജ്ജ വ്യവസായ മേഖലകളിലോ ഗവേണഷ ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. ഇവരിൽ പലരും നിലവിൽ വിദേശ സർവകലാശാലകളിൽ ഗവേഷണം നടത്തിരവരുന്നു.
- ഗവേഷണ മികവുള്ളവർക്ക് ഒരു വർഷത്തെ വിദേശ ഇന്റേൺഷിപ്പിനു ശേഷം അതേ സ്ഥാപനങ്ങളിൽ പി.എച്.ഡിക്കും അവസരം ലഭിക്കും
കോഴ്സുകൾ:
- എം.ടെക്. എനർജി സയൻസ് ആൻഡ് ടെക്നോളജി
- എം.എസ്സി. ഫിസിക്സ് (എനർജി സയൻസ് സ്പെഷ്യലൈസേഷൻ)
- എം.എസ്സി. കെമിസ്ട്രി (എനർജി സയൻസ് സ്പെഷ്യലൈസേഷൻ)
- എം.എസ്സി. മെറ്റീരിയൽ സയൻസ്
പ്രത്യേകതകൾ:
- എല്ലാ സെമസ്റ്ററുകളിലും ഇന്റേൺഷിപ്പ്
- ഒരു വർഷത്തെ വിദേശ റിസർച്ച് ഇന്റേൺഷിപ്പിന് അവസരം (എം.ടെക്)
- ആറു മാസത്തെ വിദേശ റിസർച്ച് ഇന്റേൺഷിപ്പിന് അവസരം (എം.എസ്സി)
- ഗവേഷണ മികവുള്ളവർക്ക് പി.എച്ച്.ഡിക്ക് അവസരം
- ലോകോത്തര ഗവേഷണ സൗകര്യങ്ങൾ
- അനുഭവസമ്പന്നരായ അധ്യാപകർ
യോഗ്യത:
- എം.ടെക്: നാനോസയൻസ്, ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, പോളിമർ സയൻസ് എന്നിവയിൽ 50% മാർക്കോടെ എം.എസ്സി
- എം.എസ്സി. ഫിസിക്സ്: ഫിസിക്സിൽ ബിരുദം
- എം.എസ്സി. കെമിസ്ട്രി: കെമിസ്ട്രിയിൽ ബിരുദം
- എം.എസ്സി. മെറ്റീരിയൽ സയൻസ്: ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, നാനോ സയൻസ്, പോളിമർ സയൻസ് എന്നിവയിൽ ബിരുദം
അപേക്ഷിക്കേണ്ട വിധം:
- പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
- മാർച്ച് 30 വരെ cat.mgu.ac.in വഴി അപേക്ഷ നൽകാം.
വിശദവിവരങ്ങൾക്ക്:
- ഫോൺ: 7736997254, 9446882962
- വെബ്സൈറ്റ്: http://sem.mgu.ac.in
Summary in English:
The School of Energy Materials at Mahatma Gandhi University invites applications for M.Tech and M.Sc. programs in energy science and technology. The programs offer unique opportunities for internships and research in collaboration with leading universities and industries worldwide. Scholarships and financial assistance are available for meritorious students. Apply online at cat.mgu.ac.in by March 30th
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION