Trending

മിൽമയിൽ ജോലി; അപേക്ഷ മാർച്ച് 28 വരെ


കേരളത്തിലെ പ്രിയപ്പെട്ട പാൽ ഉത്പാദക സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) വിൽപ്പന രംഗത്ത് മികവ് തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കുന്നു.  

കേരളത്തിലെ വിവിധ ജില്ലകളിൽ ഏരിയ സെയിൽസ് മാനേജർ, ടെറിട്ടറി സെയിൽസ് ഇൻചാർജ് എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതായി കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) അറിയിച്ചു.

  • ഒഴിവുകൾ:  ആകെ 6 
    • ഏരിയ സെയിൽസ് മാനേജർ - 1, 
    • ടെറിട്ടറി സെയിൽസ് ഇൻചാർജ് - 5)
  • ജോലി സ്ഥലം: കേരളം മുഴുവൻ
  • ശമ്പളം: രൂപ. 2.5 ലക്ഷം - രൂപ. 8.4 ലക്ഷം വരെ
  • അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ 
  • അവസാന തിയതി: മാർച്ച് 28, 2024

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം (Notification) സൂക്ഷ്മമായി വായിക്കണം. യോഗ്യത ഉറപ്പുവരുത്തുകയും അപേക്ഷാ നിബന്ധനകൾ പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

മിൽമയിൽ താൽക്കാലിക ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...