10-ാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് രാജ്യത്തെ വിവിധ നവോദയ വിദ്യാലയങ്ങളിൽ വിവിധ തസ്തികകളിൽ സുവർണ്ണാവസരം. നഴ്‌സ്, സ്റ്റെനോഗ്രാഫർ, ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ്, മെസ് ഹെൽപ്പർ തുടങ്ങി നിരവധി തസ്തികകളിൽ ഒഴിവുണ്ട്.
ജോലി വിവരങ്ങൾ
- Type of Job Central Govt Job
- Advt No N/A
- പോസ്റ്റ് Various
- ഒഴിവുകൾ 1344
- ലൊക്കേഷൻ All Over India
- അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
- നോട്ടിഫിക്കേഷൻ തീയതി 2024 മാര്‍ച്ച് 15
- അവസാന തിയതി 2024 ഏപ്രിൽ 15
പ്രധാനപ്പെട്ട തസ്തികകളും യോഗ്യതകളും:
നഴ്‌സ് (ഫീമെയിൽ):
- 121 ഒഴിവുകൾ. നഴ്‌സിങ് ബിരുദവും, നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനും
- രണ്ടര വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
- 35 വയസ്സ് വരെയാണ് പ്രായപരിധി.
- 23 ഒഴിവുകൾ.
- പ്ലസ് ടു വിജയിച്ചവർക്ക് ട്രാൻസ്‌ക്രിപ്ഷനിലും ഡിക്ടേഷനിലും നിർദ്ധിഷ്ട സ്പീഡുള്ളവർക്ക് അപേക്ഷിക്കാം.
- 27 വയസ്സ് വരെയാണ് പ്രായപരിധി.
- 381 ഒഴിവുകൾ.
- പ്ലസ് ടു ജയവും 30 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ്ങ് സ്പീഡും ഉള്ളവർക്ക് അപേക്ഷിക്കാം.
- 27 വയസ്സ് വരെയാണ് പ്രായപരിധി.
- 161 ഒഴിവുകൾ.
- 10ാം ക്ലാസ് പൂർത്തിയാക്കിയ ലബോറട്ടറി ടെക്‌നിക്കൽ സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.
- 30 വയസ്സ് വരെയാണ് പ്രായപരിധി.
- 442 ഒഴിവുകൾ.
- 10 ക്ലാസ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
- 30 വയസ്സ് വരെയാണ് പ്രായപരിധി.
മറ്റ് ഒഴിവുകൾ:
- കാറ്ററിങ് സൂപ്പർവൈസർ
- ഓഡിറ്റ് അസിസ്റ്റന്റ്
- മൾട്ടി ടാസ്‌കിങ് സ്റ്റാഫ്
തെരഞ്ഞെടുപ്പ്
- തെരഞ്ഞെടുപ്പ് പരീക്ഷയും ഇന്റർവ്യൂവും വഴിയാണ്.
- പരീക്ഷാ സിലബസിന് വിജ്ഞാപനം സന്ദർശിക്കുക.
- പാലക്കാട്, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.
അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും :
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER