Trending

പത്താം ക്ലാസ് / ITI കഴിഞ്ഞവർക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി – 733 ഒഴിവുകൾ – ഓൺലൈൻ ആയി അപേക്ഷിക്കാം


കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് സന്തോഷവാർത്ത! സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR) 733 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 



കാർപെൻറർ, COPA, ഡ്രാഫ്റ്റ്സ്മാൻ, എലക്ട്രീഷൻ, എലെക്റ്റ്(മെക്ക്), ഫിറ്റർ, മെഷിനിസ്റ്റ്,പെയിൻറർ,പ്ലംബർ,മെക്ക് (RAC),SMW,സ്റ്റെനോ (ENG),സ്റ്റെനോ (ഹിന്ദി ),ഡീസൽ മെക്കാനിക്,ടർണർ,വെൽഡർ,വയർമാൻ,CAMICAL ലബോറട്ടറി ASSTT., ഡിജിറ്റൽ ഫോട്ടോഗ്രാഫർ തസ്തികകളിലേക്ക്  പത്താം ക്ലാസ് പാസായവർക്ക് 12 ഏപ്രിൽ 2024 ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കാം.

വിശദാംശങ്ങൾ:
  • സ്ഥാപനത്തിന്റെ പേര് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ
  • ജോലിയുടെ സ്വഭാവം Central Govt
  • Recruitment Type Apprentices Training
  • ഒഴിവുകളുടെ എണ്ണം 733
  • ജോലി സ്ഥലം All Over India
  • അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
  • അപേക്ഷിക്കേണ്ട അവസാന തിയതി 12 ഏപ്രിൽ 2024
  • ഒഫീഷ്യൽ വെബ്സൈറ്റ് https://secr.indianrailways.gov.in/

പ്രധാനപ്പെട്ട തിയ്യതികൾ:
  • അപേക്ഷ ആരംഭിക്കുന്ന തിയ്യതി: 12 മാർച്ച് 2024
  • അപേക്ഷ അവസാന തിയ്യതി: 12 ഏപ്രിൽ 2024

ഒഴിവുകളുടെ വിശദാംശങ്ങൾ:
(തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ)
  • കാർപെൻറർ 38
  • COPA 100
  • ഡ്രാഫ്റ്റ്സ്മാൻ 10
  • എലക്ട്രീഷൻ 137
  • എലെക്റ്റ്(മെക്ക്) 05
  • ഫിറ്റർ 187
  • മെഷിനിസ്റ്റ് 04
  • പെയിൻറർ 42
  • പ്ലംബർ 25
  • മെക്ക് (RAC) 15
  • SMW 04
  • സ്റ്റെനോ (ENG) 27
  • സ്റ്റെനോ (ഹിന്ദി ) 19
  • ഡീസൽ മെക്കാനിക് 12
  • ടർണർ 04
  • വെൽഡർ 18
  • വയർമാൻ 80
  • CAMICAL ലബോറട്ടറി ASSTT. 04
  • ഡിജിറ്റൽ ഫോട്ടോഗ്രാഫർ 02

പ്രായപരിധി:
  • 15-24 വയസ്സ് 
  • വ്യത്യസ്ത തസ്തികകൾക്ക് വ്യത്യസ്ത പ്രായപരിധി ഉണ്ടാകാം. ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക



വിദ്യാഭ്യാസ യോഗ്യത:
  • പത്താം ക്ലാസ് പാസ് അല്ലെങ്കിൽ അതിന് തുല്യമായത്
  • ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസായിരിക്കണം
  • (വ്യത്യസ്ത തസ്തികകൾക്ക് വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യത ഉണ്ടാകാം. ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക)

എങ്ങനെ  അപേക്ഷിക്കാം?
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.

കാര്യങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
  • ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിക്കുക.
  • നിങ്ങളുടെ യോഗ്യത, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പുവരുത്തുക.
  • അപേക്ഷാ ഫോമിൽ ശരിയായ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകുക.
  • ജോലി എങ്ങനെ അപേക്ഷിക്കാം, നിയമന സാധ്യത എങ്ങനെയാണ് എന്ന് മനസ്സിലാക്കുക.
  • കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക.



കൂടുതൽ വിവരങ്ങൾക്ക്:

Notification : Click Here
Apply Now : Click Here
Website : Click Here

ഈ അവസരം നഷ്ടപ്പെടുത്തരുത്! ഇന്ന് തന്നെ അപേക്ഷിക്കൂ! ഈ പോസ്റ്റ് നിങ്ങളുടെ സുഹൃത്തുക്കളുമായും പങ്കിടുക.


English Summary:

South East Central Railway (SECR) is hiring for 733 Apprentice posts. 10th class pass candidates can apply for various posts like Carpenter, COPA, Draftsman, Electrician, Fitter, Machinist, Painter, Plumber, Steno etc. The application process is online and the last date to apply is April 12, 2024. For more details, visit the official website: https://secr.indianrailways.gov.in/

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...