Trending

JNUവിന് ലോക റാങ്കിംഗിൽ 20ാം സ്ഥാനം!


ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പ്രസിദ്ധീകരിക്കുന്ന ക്യുഎസ് (QS) ൽ ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാല (JNU) ഡവലപ്മെന്റ് സ്റ്റഡീസ് വിഭാഗത്തിൽ 20-ാം സ്ഥാനം നേടി. ഇത് ഇന്ത്യൻ സർവകലാശാലകൾക്ക് അഭിമാനകരമായ നേട്ടമാണ്.

വിവിധ വിഭാഗങ്ങളിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ പ്രകടനം:

ബിസിനസ്സ് & മാനേജ്‌മെന്റ്: 
ഐഐഎം അഹമ്മദാബാദ് 22-ാം സ്ഥാനത്തും ഐഐഎം കൊൽക്കത്ത ആദ്യ 50 റാങ്കിനുള്ളിൽ

സാമൂഹിക ശാസ്ത്രങ്ങൾ & മാനവികത: 
ഡൽഹി സർവകലാശാല 40-ാം സ്ഥാനത്തും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) 51-100 റാങ്കിനുള്ളിൽ

എഞ്ചിനീയറിംഗ് & ടെക്നോളജി: 
IIT Bombay 177-ാം സ്ഥാനത്തും IIT Delhi 181-190 റാങ്കിനുള്ളിൽ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...