അലീഗഢ് മുസ്ലിം സർവകലാശാലയിലെ മലപ്പുറം കേന്ദ്രത്തിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 14. കേന്ദ്രത്തിലെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷന് ഓറിയന്റേഷന്‍ ഏപ്രിൽ എട്ടിന് രാവിലെ 11ന് ഓൺലൈനായി നടക്കും. പബ്ലിക് റിലേഷന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബി.എഡ്, എം.ബി.എ, ബി.എ.എല്‍എല്‍.ബി എന്നീ റെഗുലര്‍ കോഴ്സുകളെക്കുറിച്ച് പ്രമുഖര്‍ ക്ലാസെടുക്കും. പ്ലസ്ടു/ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. 87929 08185, 04933 229299 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION