Trending

M.G CAT ; ഓൺലൈൻ രജിസ്ട്രേഷൻ മെയ് 8 വരെ



മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും നടത്തുന്ന  വിവിധ പ്രോഗ്രമുകളിലെ പ്രവേശനത്തിന് 2024 വർഷത്തെ പൊതു പ്രവേശന പരീക്ഷയ്ക്ക്  08.05.2024 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

കോഴ്സുകൾ
എം.എ
എം.എസ്.സി
എം.ടി.ടി.എം
എൽ.എൽ.എം
എം.എഡ്
എം.പി.ഇ.എഡ്
എം.ബി.എ

അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.

അപേക്ഷാ ഫീസ്
ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 600 രൂപയും

പ്രവേശന പരീക്ഷ
തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ മെയ് 17,18 തീയതികളിൽ നടക്കും 

അപേക്ഷ

🔰 എം.ബി.എ ഒഴികെയുള്ള പ്രോഗ്രാം👇🏻
0481 2733595
cat@mgu.ac.in

🔰 എം.ബി.എ പ്രോഗ്രാം👇🏻
0481 2733367
smbs@mgu.ac.in

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam






Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...